"ആര്യ (നടൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

117.204.126.219 (Talk) ചെയ്ത 981153 എന്ന തിരുത്തൽ നീക്കം ചെയ്യുന്നു
വരി 13:
 
==തൊഴിൽപരം==
കമ്പ്യൂട്ടർ എഞ്ചിനീയർ ആയി ജോലി ചെയ്യുന്നതിനിടെ സംവിധായകൻ ജീവയാണ്‌ ആര്യയെ കണ്ടെത്തുന്നത്‌. ചെന്നൈയിൽ ഒരേ പ്രദേശത്തുള്ള വീടുകളിൽ താമസിച്ചിരുന്ന ഇരുവരും [[മസ്ജിദ്|പള്ളി]]യിൽ വെച്ചും മറ്റും കണ്ടുമുട്ടാറുണ്ടായിരുന്നു. ജീവയുടെ 'ഉള്ളം കേക്കുമേ' എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ തന്നെ ആര്യ ശ്രദ്ധേയനായി. ഈ സിനിമയിൽ തന്നെയാണ്‌ മലയാളി നടി [[അസിൻ തോട്ടുങ്കൽ]] തമിഴിൽ അരങ്ങേറുന്നത്‌. വിഷ്‌ണുവർധന്റെ 'അറിന്തും അറിയാമലും' ആണ്‌ ആര്യയുടേതായി പുറത്തിറങ്ങിയ ആദ്യ ചിത്രം. ഈ ചിത്രത്തിലെ 'കുട്ടി' എന്ന കഥാപാത്രത്തിന്‌ തമിഴിലെ മികച്ച പുരുഷ അരങ്ങേറ്റക്കാരനുള്ള ഫിലിംഫെയർ പുരസ്‌കാരം ലഭിച്ചു. നാൻ കടവുൾ, മദ്രാസിപട്ടണം എന്നീ ചിത്രങ്ങളിൽ ആര്യയുടെ അഭിനയം വിമർശക ശ്രദ്ധ പിടിച്ചുപറ്റി.hjghjjjjjjjjjjjjjjjjjjjjjjjjjjj
 
==പുരസ്‌കാരം==
"https://ml.wikipedia.org/wiki/ആര്യ_(നടൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്