"അതിരാത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

27 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
==അതിരാത്രം 2011==
[[File:Panjal Athiratram 2011 poster.JPG|thumb|right|250px|പാഞ്ഞാൾ അതിരാത്രംഅതിരാത്രത്തിന്റെ പോസ്റ്റർ]]
[[പ്രമാണം:Panjal Athirathram Kavadam.JPG|thumb|right|250px|പാഞ്ഞാൾ അതിരാത്ര ചടങ്ങിന്റെ കവാടം]]
[[അമേരിക്ക|അമേരിക്കയിലെ]] ഹാർവാർഡ്, ബർക്ക്‌ലി സർവകലാശാലകളും [[ഫിൻലാന്റ്|ഫിൻലാൻഡിലെ]] ഹെൽസിങ്കി സർവകലാശാലയും മുൻകൈയ്യെടുത്ത് 1975-ൽ തൃശൂർ ജില്ലയിലെ പാഞ്ഞാളിൽ അതിരാത്രം നടത്തിയിരുന്നു. 35 വർഷങ്ങൾക്ക് ശേഷം 2011ഏപ്രിൽ 4 മുതൽ 15 വരെ അതിരാത്രം നടന്നു.<ref>http://images.mathrubhumi.com/flashpaper/2011/Apr/03/2011-Apr-03_10_Dai_20678.pdf</ref>. [[ഒറ്റപ്പാലം]] ആസ്ഥാനമായി പ്രവർത്തിക്കുന്ന വർത്തതേ എന്ന ട്രസ്റ്റാണ് ഷൊർണ്ണൂരിൽ പാഞ്ഞാളിലുള്ള ലക്ഷ്മി നാരായണ ക്ഷേത്രത്തിനു സമീപം അതിരാത്രം നടത്തിയത്.
;പന്ത്രണ്ടാം ദിവസം:
[[പ്രമാണം:Panjal Athirathram Video.ogg|thumb|right|250px|പാഞ്ഞാൾ അതിരാത്രത്തിൽ നിന്നും ഒരു വീഡിയോ]]
[[File:Panjal Athiratram 2011 poster.JPG|right|250px|പാഞ്ഞാൾ അതിരാത്രം പോസ്റ്റർ]]
യജമാനനും പത്നിയും അവഭൃതസ്നാനം നടത്തും. ഒരു ആടിനേയും പ്രതീകാത്മകമായി ബലി നൽകും. തന്റെ ഗൃഹത്തിൽ തിരിച്ചെത്തുന്ന യജമാനൻ മൂന്ന് അഗ്നി കൊളുത്തും. തുടർന്ന് രാവിലേയും വൈകീട്ടും ജീവിതകാലം മുഴുവൻ അഗ്നിഹോത്രം നടത്താൻ യജമാനൻ ബാധ്യസ്ഥനാണെന്നാണ് വിശ്വാസം.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/981151" എന്ന താളിൽനിന്ന് ശേഖരിച്ചത്