"ആര്യ (നടൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) 59.93.1.108 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള � |
|||
വരി 9:
[[തമിഴ്ചലച്ചിത്രം|തമിഴിലെ]] യുവനടന്മാരിൽ ശ്രദ്ധേയനാണ് '''ആര്യ''' എന്ന പേരിലറിയപ്പെടുന്ന''' ജംഷാദ് ചെതിരകത്ത്'''. 1980 ഡിസംബർ 11-ന് [[കേരളം|കേരളത്തിലെ]] [[കാസർഗോഡ് ജില്ല|കാസർക്കോട്]] ജില്ലയിലെ തൃക്കരിപ്പൂരിൽ ജനിച്ച ജംഷാദ് 2005-ൽ 'ഉള്ളം കേക്കുമേ' എന്ന ചിത്രത്തിലൂടെ തമിഴകത്ത് അരങ്ങേറ്റം കുറിച്ചു. 'അറിന്തും അറിയാമലും' ആണ് ആദ്യം റിലീസായ ചിത്രം. ഇരുപതിലധികം തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു. പറ്റിയൽ (2006), നാൻ കടവുൾ (2009), മദ്രാസപ്പട്ടിണം (2010), ബോസ് എങ്കിറ ബാസ്കരൻ (2010) എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.
==
[[തൃക്കരിപ്പൂർ|തൃക്കരിപ്പൂരിൽ]] 1980 ഡിസംബർ 11-ന് ജനിച്ച ആര്യ ചെന്നൈയിലെ എസ്.ബി.ഒ.എ മെട്രിക്ുലേഷൻ ആന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ചെന്നൈയിലെ തന്നെ ക്രസന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് പൂർത്തിയാക്കി. ഷാഹിർ (തമിഴ് നടൻ സത്യ), റാസി എന്നീ സഹോദരന്മാരുണ്ട്. [[സിനിമ]]യിലെത്തുന്നതിനു മുമ്പ് ആര്യ മോഡലിംഗ് ചെയ്യാറുണ്ടായിരുന്നു. [[ചെന്നൈ]]യിലെ അണ്ണാനഗറിൽ ആര്യയുടെ കുടുംബം ഒരു റസ്റ്റോറണ്ട് നടത്തുന്നുണ്ട്.
|