"താലിബാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: bcl:Taliban
(ചെ.) യന്ത്രം പുതുക്കുന്നു: ta:தாலிபான்; cosmetic changes
വരി 99:
 
=== അധികാരത്തിൽ ===
[[Fileപ്രമാണം:Taliban-herat-2001 ArM.jpg|ലഘു|താലിബാൻ സൈനികർ [[ഹെറാത്ത്|ഹെറാത്തിൽ]] - 2001 ജൂലൈയിലെ ചിത്രം]]
[[കാബൂൾ]] കൈയടക്കിയതിനു ശേഷം നിരവധി ഉത്തരവുകൾ പ്രഖാപിച്ചു. പെൺകുട്ടികൾക്കായുള്ള വിദ്യാലയങ്ങൾ അടച്ചുപൂട്ടി, സ്തീകളെ ഒറ്റക്ക് വീട്ടിനു പുറത്തിറങ്ങുന്നതും പുറത്ത് പണി ചെയ്യുന്നതിൽ നിന്നും വിലക്കി. സംഗീതത്തിനും സംഗീതകാസറ്റുകൾക്കും വിലക്കേർപ്പെടുത്തി. [[പട്ടം]] പറത്തലും പ്രാവുവളർത്തലും നിരോധിച്ചു. പുരുഷന്മാർ താടിവളർത്തുന്നത് നിർബന്ധമാകി. മുൻപ് [[കന്ദഹാർ|കന്ദഹാറിലും]] [[ഹെറാത്ത്|ഹെറാത്തിലും]] താലിബാൻ ഈ നയമങ്ങൾ നടപ്പിലാക്കിയിരുന്നെങ്കിലും, കൂടുതൽ പരിഷ്കൃതരായിരുന്ന ജനങ്ങൾ വസിച്ചിരുന്ന കാബൂളിൽ ഈ നടപടികൾ അസ്വാരസ്യങ്ങളുണ്ടാക്കി. കാബൂൾവാസികൾ താലിബാനെ രാജ്യത്തെ മദ്ധ്യകാലത്തേക്ക് നയിക്കുന്ന പിന്തിരിപ്പന്മാരായി കണക്കാക്കി. ഇതിനു പുറമേ, മുൻ കമ്മ്യൂണിസ്റ്റ് പ്രസിഡണ്ടായിരുന്ന [[നജീബുള്ള|നജീബുള്ളയേയും]] സഹോദരൻ ഷാപൂർ അഹ്മദ്സായേയും താലിബാൻ കൊലപ്പെടുത്തി.
 
വരി 229:
[[sr:Талибани]]
[[sv:Taliban]]
[[ta:தலிபான்தாலிபான்]]
[[te:తాలిబాన్]]
[[tl:Taliban]]
"https://ml.wikipedia.org/wiki/താലിബാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്