"ട്രാൻസ്ഫോർമർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: co:Trasfurmadore
വരി 26:
 
=== വിഭജനങ്ങൾ ===
[[പ്രമാണം:Transformer-hightolow smaller.jpg|thumb|200px|സ്റ്റെപ്-ഡൗൺഅപ് ട്രാൻസ്ഫോർമറിന്റെ മാതൃക]]
പ്രവർത്തനത്തിനനുസരിച്ച് പൊതുവേ ട്രാൻസ്ഫോർമറുകളെ സ്റ്റെപ്-അപ് ട്രാൻസ്ഫോർമറുകൾ, സ്റ്റെപ്-ഡൌൺ ട്രാൻസ്ഫോർമറുകൾ എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു. താഴ്ന്ന വോൾട്ടതയിൽ സൃഷ്ടിക്കുന്ന വൈദ്യുതിയെ ഫലപ്രദമായ വിതരണത്തിനായി ഉപയോഗിക്കാനാണ് ആദ്യ വിഭാഗത്തെ കൂടുതലായി ഉപയോഗിക്കുന്നത്. ഉയർന്ന വോൾട്ടതയിൽ പ്രസരണ നഷ്ടം കുറവായിരിക്കും പക്ഷേ ചാലകത്തിന്റെ സമീപത്തു ചെല്ലുന്നതുപോലും [[വൈദ്യുതാഘാതം]] ഏൽക്കാനിടയായേക്കാം. അതുകൊണ്ട് ഇങ്ങനെ കൊണ്ടുവരുന്ന വൈദ്യുതിയെ അപകടരഹിതമായി ദൈനംദിന ജീവിതാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പ്രാപ്തമായ വിധത്തിൽ വോൾട്ടേജ് കുറക്കേണ്ടിയിരിക്കുന്നു. അങ്ങനെ വോൾട്ടേജ് കുറയ്ക്കാനായാണ് രണ്ടാമത്തെ വിഭാഗത്തെ പ്രധാനമായും ഉപയോഗിക്കുന്നത്. പൊതുജനങ്ങൾക്ക് വിതരണം ചെയ്യുന്ന വൈദ്യുതിയുടെ വോൾട്ടത പലരാജ്യങ്ങളിലും ([[ഭാരതം|ഭാരതത്തിലടക്കം]]) 220 വോൾട്ട് ആണ്. വൈദ്യുതോപകരണങ്ങൾക്കുള്ളിൽ ഉപകരണത്തിനനുസൃതമായി വൈദ്യുതധാരയുടെ വോൾട്ടത നിയന്ത്രിക്കാൻ ട്രാൻസ്ഫോർമറുകൾ ഉണ്ടായിരിക്കും. അവയും അധികവും സ്റ്റെപ്-ഡൌൺ ട്രാൻസ്ഫോർമറുകളായിരിക്കും.
 
"https://ml.wikipedia.org/wiki/ട്രാൻസ്ഫോർമർ" എന്ന താളിൽനിന്ന് ശേഖരിച്ചത്