"എം.എഫ്. ഹുസൈൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30:
 
== ജീവിതരേഖ ==
1915 സെപ്റ്റംബർ 17-നു പാന്തിപ്പൂരിൽ ജനിച്ചു<ref>[http://topics.nytimes.com/top/reference/timestopics/people/h/mf_husain/index.html ന്യൂയോർക്ക് ടൈംസ്]</ref>. ഹുസൈന് ഒന്നര വയസ്സായിരിക്കേ തന്നെ അമ്മ മരിച്ചു. പുനർവിവാഹം ചെയ്ത അദ്ദേഹത്തിന്റെ പിതാവ് [[ഇൻഡോർ|ഇൻഡോറിലേക്ക്]] താമസം മാറി. ഇൻഡോറിൽ വിദ്യാലയ പഠനം പൂർത്തിയാക്കിയ ഹുസൈൻ 1935-ൽ [[ബോംബെ]]യിലേക്ക് താമസം മാറി. അദ്ദേഹത്തിന് ബോംബെയിലെ സർ ജെ.ജെ. സ്കൂൾ ഓഫ് ആർട്ടിൽ പ്രവേശനം ലഭിച്ചു. അദ്ദേഹം സിനിമാ പരസ്യങ്ങൾ വരച്ച് തന്റെ ജീവിതം ആരംഭിച്ചു. അദ്ദേഹത്തിന്റെ ചിത്രങ്ങൾ ബോംബെയിൽ ആദ്യമായി‍ പ്രദർശിപ്പിക്കുന്നതുവരെ ജീവിതം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. 2010-ൽ [[ഖത്തർ]] ഹുസൈന് പൗരത്വം നൽകി. ഇപ്പോൾഅവസാനകാലം [[പാരീസ്|പാരീസിലും]] [[ദുബൈ|ദുബൈലുമായി]] ജീവിക്കുന്നുജീവിച്ച ഹുസൈൻ 95 ആം 2011 ജൂൺ 9 ആം തീയതി വയസ്സിൽ ലണ്ടനിൽ വച്ച് മരണമടഞ്ഞു.
 
=== പിൽക്കാലം ===
"https://ml.wikipedia.org/wiki/എം.എഫ്._ഹുസൈൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്