"എം.എഫ്. ഹുസൈൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
 
1966-ൽ [[പത്മശ്രീ|പത്മശ്രീ]],1973 ൽ [[പത്മഭൂഷൺ]],1991 ൽ [[പത്മവിഭൂഷൺ]] എന്നീ ബഹുമതികൾ നൽകി ഇന്ത്യാ സർക്കാർ അദ്ദേഹത്തെ ആദരിച്ചു.<ref>{{cite news|title=പിക്കാസോ ഇന്ത്യ വിടുന്നു |url=http://www.madhyamam.in/story/%E0%B4%AE%E0%B4%BE%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BF|accessdate=2010-03-09|publisher=[[മാധ്യമം ദിനപ്പത്രം|മാധ്യമം]]}}</ref> 1967-ൽ ''ചിത്രകാരന്റെ കണ്ണുകളിലൂടെ'' (Through the Eyes of a Painter) എന്ന തന്റെ ആദ്യത്തെ ചലച്ചിത്രം അദ്ദേഹം നിർമ്മിച്ചു. ഈ ചിത്രം [[ബർലിൻ ചലച്ചിത്രോത്സവം|ബർലിൻ ചലച്ചിത്രോത്സവത്തിൽ]] പ്രദർശിപ്പിക്കുകയും മികച്ച ചിത്രത്തിനുള്ള ഗോൾഡൻ ബേർ (സ്വർണ്ണക്കരടി) പുരസ്കാരം കരസ്ഥമാക്കുകയും ചെയ്തു. 2010 ൽ [[ഖത്തർ]] പൗരത്വം സ്വീകരിച്ചു എം.എഫ്. ഹുസൈൻ<ref>{{cite news|title=ഇന്ത്യയുടെ ഓവർസീസ് സിറ്റിസൺഷിപ്പിന് ഹുസൈൻ അപേക്ഷനല്കി |url=http://nri.mathrubhumi.com/story.php?id=88019|accessdate=2010-03-09|publisher=[[മാതൃഭൂമി]]}}</ref>
 
2011 ജൂൺ 9-നു് രാവിലെ ലണ്ടനിൽ വെച്ച് അന്തരിച്ചു.<ref>[http://www.washingtonpost.com/world/asia-pacific/reports-famous-indian-painter-mf-hussain-95-is-dead-while-in-exile/2011/06/09/AG7tvuMH_story.html M.F. Husain dies, reports say; famous Indian painter, 95, was in exile]</ref>
 
=== ജീവിതരേഖ ===
1915 സെപ്റ്റംബർ 17-നു പാന്തിപ്പൂരിൽ ജനിച്ചു<ref>[http://topics.nytimes.com/top/reference/timestopics/people/h/mf_husain/index.html ന്യൂയോർക്ക് ടൈംസ്]</ref>. ഹുസൈന് ഒന്നര വയസ്സായിരിക്കേ തന്നെ അമ്മ മരിച്ചു. പുനർവിവാഹം ചെയ്ത അദ്ദേഹത്തിന്റെ പിതാവ് [[ഇൻഡോർ|ഇൻഡോറിലേക്ക്]] താമസം മാറി. ഇൻഡോറിൽ വിദ്യാലയ പഠനം പൂർത്തിയാക്കിയ ഹുസൈൻ 1935-ൽ [[ബോംബെ]]യിലേക്ക് താമസം മാറി. അദ്ദേഹത്തിന് ബോംബെയിലെ സർ ജെ.ജെ. സ്കൂൾ ഓഫ് ആർട്ടിൽ പ്രവേശനം ലഭിച്ചു. അദ്ദേഹം സിനിമാ പരസ്യങ്ങൾ വരച്ച് തന്റെ ജീവിതം ആരംഭിച്ചു. അദ്ദേഹത്തിന്റെ ചിത്രങ്ങൾ ബോംബെയിൽ ആദ്യമായി‍ പ്രദർശിപ്പിക്കുന്നതുവരെ ജീവിതം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. ഇപ്പോൾ [[പാരീസ്|പാരീസിലും]] [[ദുബൈ|ദുബൈലുമായി]] ജീവിക്കുന്നു ഹുസൈൻ.
"https://ml.wikipedia.org/wiki/എം.എഫ്._ഹുസൈൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്