"എം.എഫ്. ഹുസൈൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 24:
}}
 
[[ഇന്ത്യ|ഇന്ത്യയിലെ]]യിലെ പ്രശസ്തനായ ആധുനികചിത്രകാരനാണ് '''മഖ്‌ബൂൽ ഫിദാ ഹുസൈൻ''' (എം.എഫ് ഹുസൈൻ) ([[സെപ്റ്റംബർ17]] [[1915]] - [[ജൂൺ 9]] [[2011]]). 1915 സെപ്റ്റംബർ 17-നു പാന്തിപ്പൂരിൽ ജനിച്ചു.<ref>[http://topics.nytimes.com/top/reference/timestopics/people/h/mf_husain/index.html ന്യൂയോർക്ക് ടൈംസ്]</ref>
 
ഹുസൈൻ ഒരു ചിത്രകാരനായി അറിയപ്പെട്ടു തുടങ്ങിയത് 1940-കളിലാണ്. 1952-ൽ [[സൂറിച്ച്|സൂറിച്ചിൽ]] അദ്ദേഹത്തിന്റെ ആദ്യത്തെ ഏകാംഗ ചിത്രപ്രദർശനം നടന്നു. പിന്നീട് ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹത്തിന്റെ സൃഷ്ടികൾ [[യൂറോപ്പ്|യൂറോപ്പിലും]] [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയിലും]] പരക്കെ അംഗീകാരം നേടി.
"https://ml.wikipedia.org/wiki/എം.എഫ്._ഹുസൈൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്