"ഡേവിഡ് ഹ്യൂം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം ചേർക്കുന്നു: ext:David Hume; cosmetic changes
വരി 1:
{{prettyurl|David Hume}}
[[ചിത്രംപ്രമാണം:David Hume.jpg|thumb|200px|right|ഡേവിഡ് ഹ്യൂം]]
 
പതിനെട്ടാം നൂറ്റാണ്ടിലെ (7 മേയ് 1711 25 ആഗസ്റ്റ് 1776) ഒരു സ്കോട്ടിഷ് ദാർശനികനും, ചരിത്രകാരനും, സാമ്പത്തികശാസ്ത്രജ്ഞനും, പ്രബന്ധകാരനും ആയിരുന്നു '''ഡേവിഡ് ഹ്യൂം'''. തത്ത്വചിന്തയിലെ അനുഭവൈകവാദത്തിന്റേയും (empiricism) സന്ദേഹവാദത്തിന്റേയും (skepticism) പേരിലാണ് അദ്ദേഹം പ്രത്യേകം അറിയപ്പെടുന്നത്. പാശ്ചാത്യതത്ത്വചിന്തയിലെ ഏറ്റവും പ്രധാനചിന്തകന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഹ്യൂം, "സ്കോട്ടിഷ് ജ്ഞാനോദയം" (Scottish Enlightenment) എന്നറിയപ്പെടുന്ന ചിന്താപരമായ ഉണർവിന്റെ നായകസ്ഥാനികളിൽ ഒരാൾ കൂടിയാണ്. [[ജോൺ ലോക്ക്|ജോൺ ലോക്കിനും]], [[ജോർജ്ജ് ബെർക്ക്‌ലി|ജോർജ്ജ് ബെർക്ക്‌ലിക്കും]] വിരലിലെണ്ണാവുന്ന മറ്റു ചിലർക്കുമൊപ്പം അദ്ദേഹത്തെ ഒരു ബ്രിട്ടീഷ് അനുഭവൈകവാദിയായി കണക്കാക്കുക പതിവാണ്.<ref>Margaret Atherton, ed. ''The Empiricists: Critical Essays on Locke, Berkeley, and Hume''. Lanham, MD: Rowman & Littlefield, 1999.</ref>
വരി 10:
പിൽക്കാലചിന്തയിലെ ഒട്ടേറെ പദ്ധതികളേയും പ്രസ്ഥാനങ്ങളേയും അതികായന്മാരേയും ഹ്യൂം അഗാധമായി സ്വാധീനിച്ചു. തന്നെ സൈദ്ധാന്തികമായ നിദ്രയിൽ നിന്നുണർത്തിയത് ഹ്യൂം ആണെന്ന് [[ഇമ്മാനുവേൽ കാന്റ്]] ഏറ്റു പറഞ്ഞിട്ടുണ്ട്. പ്രയോജനവാദം, യുക്തിപരമായ നിശ്ചിതവാദം(logical positivism) ശാസ്ത്രദർശനം, അനലിറ്റിക് തത്ത്വചിന്ത എന്നിവയിലും [[വില്യം ജെയിംസ്|വില്യം ജെയിംസിനെപ്പോലുള്ള]] ചിന്തകന്മാരിലും അദ്ദേഹത്തിന്റെ സ്വാധീനം പ്രകടമാണ്. മനുഷ്യസ്വഭാവത്തെപ്പറ്റിയുള്ള ഹ്യൂമിന്റെ നിബന്ധത്തെ "അവബോധശാസ്ത്രത്തിന്റെ (cognitive science) അടിസ്ഥാനരേഖയെന്ന്" ചിന്തകനായ ജെറി ഫോദോർ വിശേഷിപ്പിച്ചിട്ടുണ്ട്.<ref>Fodor, Jerry. ''Hume Variations''. New York: Oxford University Press, 2003, p. 134.</ref> ഒരു ശൈലീവല്ലഭൻ എന്ന നിലയിൽ പേരെടുത്ത ഹ്യൂം ആണ് ഉപന്യാസത്തെ ഒരു സാഹിത്യജനുസ്സായി പ്രചരിപ്പിച്ചത്.<ref>Saintsbury, George, ed. ''Specimens of English Prose Style: From Malory to Macaulay''. London: Macmillan & Co., 1907, p. 196.</ref> [[റുസ്സോ]], [[ജെയിംസ് ബോസ്വെൽ]], ആഡം സ്മിത്ത്, ജോസഫ് ബട്ട്ലർ, തോമസ് റീഡ് തുടങ്ങിയ സമകാലീനരുമായി അദ്ദേഹം അടുത്തിടപഴകി.
 
== ജീവിതം ==
വക്കീലായ ജോസഫ് ഹോമിന്റേയും കാതറീൻ ഫാൽക്കണറുടേയും മകനായി സ്കോട്ട്ലണ്ടിലെ ഏഡിൻബറോയിലാണ് ഡേവിഡ് ഹ്യൂം ജനിച്ചത്. ഹോം എന്ന കുടുംബപ്പേര് സ്കോട്ടിഷ് രീതിയിൽ ഉച്ചരിക്കാൻ ഇംഗ്ലീഷുകാർക്ക് കഴിയുകയില്ലെന്നു മനസ്സിലായപ്പോൾ, അദ്ദേഹം അതിനു പകരം 1734-ൽ ഹ്യും എന്ന പേരു സ്വീകരിച്ചു. ജീവിതകാലമത്രയും അദ്ദേഹം അവിവാഹിതനായിരുന്നു.
 
=== വിദ്യാഭ്യാസം ===
[[ചിത്രംപ്രമാണം:David Hume 1754.jpeg|thumb|left|200px|ഹ്യൂം രചിച്ച ഇംഗ്ലീഷ് ചരിത്രത്തിന്റെ ഒന്നാം വാല്യത്തിന്റെ പുറം ചട്ടയിലുള്ള ഗ്രന്ഥകാരന്റെ ചിത്രം]]
 
പതിവിൽ കുറഞ്ഞ പ്രായമായ പന്ത്രണ്ടാമത്തേയോ പത്താമത്തെ തന്നെയോ വയസ്സിൽ ഹ്യൂം എഡിൻബറോ സർവകലാശാലയിൽ വിദ്യാർത്ഥിയായി. [[നിയമം]] പഠിക്കാനായിരുന്നു ആദ്യത്തെ പദ്ധതി. എങ്കിലും അദ്ദേഹത്തിന്റെ തന്നെ ഭാഷയിൽ "തത്ത്വചിന്തയും പൊതുപഠനങ്ങളും ഒഴിച്ചുള്ള എല്ലാത്തിനോടും എനിക്കു മറികടക്കാനാവാത്ത വെറുപ്പ് തോന്നി; (നിയമവിദഗ്ധരായ) വോയറ്റിന്റേയും വിന്നിയസിന്റേയും കൃതികൾ വായിക്കുകയാണു ഞാനെന്നു വീട്ടുകാർ കരുതിയിരുന്നപ്പോൾ ഞാൻ രഹസ്യമായി വായിച്ചിരുന്നത് സിസറോയേയും വിർജിലിനേയും ആയിരുന്നു".<ref>David Hume, ''My Own Life''. In Norton, D. F. (ed.) (1993). ''The Cambridge Companion to Hume'', Cambridge University Press, p. 351</ref> തന്റെ കാലത്തെ പ്രൊഫസർമാരെ അദ്ദേഹത്തിനു വളരെക്കുറിച്ചു മതിപ്പേ ഉണ്ടായിരുന്നുള്ളു. 1735-ൽ അദ്ദേഹം ഒരു സുഹൃത്തിനോടു പറഞ്ഞത്, "പുസ്തകങ്ങളിൽ കാണാത്തതൊന്നും പ്രൊഫസർമാരിൽ നിന്നു പഠിക്കാനില്ല" എന്നായിരുന്നു".<ref>In a letter to 'Jemmy' Birch, quoted in Mossner, E. C. (2001). ''The life of David Hume''. Oxford University Press. p. 626</ref>
 
അക്കാലത്തെ ദാർശനികമായ ഒരു കണ്ടെത്തൽ തനിക്ക് "...ചിന്തയുടെ ഒരു പുതിയ ചിത്രം," തുറന്നു തന്നതായി ഹ്യൂം വെളിപ്പെടുത്തിയിട്ടുണ്ട്. അത് അദ്ദേഹത്തെ "...മറ്റെല്ലാ സന്തോഷങ്ങളേയും ജീവിതചര്യകളേയും അതിനായി ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചു."<ref>David Hume, ''A Kind of History of My Life''. In Norton, D. F. (ed.) (1993). ''The Cambridge Companion to Hume'', Cambridge University Press, p. 346</ref> തനിക്കു തുറന്നുകാട്ടപ്പെട്ട ചിത്രം എന്തായിരുന്നുവെന്ന് ഹ്യൂം വ്യക്തമാക്കിയിട്ടില്ലെങ്കിലും വ്യാഖ്യാതാക്കൾ അതിനെക്കുറിച്ച് പലതരം ഊഹാപോഹങ്ങൾ നടത്തിയിട്ടുണ്ട്.<ref>See Oliver A. Johnson, ''The Mind of David Hume'', (University of Illinois Press, 1995)</ref> ഈ പ്രചോദനത്തെ തുടർന്ന് ഒരു ദശകം മുഴുവൻ എഴുത്തിനും വായനയ്ക്കും മാത്രമായി നീക്കിവയ്ക്കാൻ ഹ്യൂം തീരുമാനിച്ചു. എന്നാൽ അത് അദ്ദേഹത്തെ മാനസികമായ തകർച്ചയുടെ വക്കോളം എത്തിച്ചു. തുടർന്ന് അദ്ദേഹം, തന്റെ വിജ്ഞാനദാഹത്തെ കൂടുതൽ ഫലപ്രദമായി പിന്തുടരത്തക്കവണ്ണം കുറേക്കൂടി സക്രിയമായ ഒരു ജീവിതം നയിക്കാൻ തീരുമാനിച്ചു.<ref name = "ogcpkr">Mossner, 193</ref>
 
== അവലംബം ==
<references/>
 
[[വർഗ്ഗം:തത്ത്വചിന്തകർ]]
 
 
[[am:ዴቪድ ሁም]]
[[ar:ديفيد هيوم]]
[[arz:ديفيد هيوم]]
[[az:Devid Yum]]
[[be:Дэвід Юм]]
[[bg:Дейвид Хюм]]
[[bn:ডেভিড হিউম]]
[[bebr:ДэвідDavid ЮмHume]]
[[bs:David Hume]]
[[br:David Hume]]
[[bg:Дейвид Хюм]]
[[ca:David Hume]]
[[cs:David Hume]]
[[da:David Hume]]
[[de:David Hume]]
[[et:David Hume]]
[[el:Ντέιβιντ Χιουμ]]
[[en:David Hume]]
[[es:David Hume]]
[[eo:David Hume]]
[[bres:David Hume]]
[[et:David Hume]]
[[eu:David Hume]]
[[ext:David Hume]]
[[fa:دیوید هیوم]]
[[esfi:David Hume]]
[[fr:David Hume]]
[[fy:David Hume]]
[[gl:David Hume]]
[[kohe:데이비드דייוויד יום]]
[[hy:Դեյվիդ Հյում]]
[[hr:David Hume]]
[[hu:David Hume]]
[[hy:Դեյվիդ Հյում]]
[[id:David Hume]]
[[is:David Hume]]
[[it:David Hume]]
[[ja:デイヴィッド・ヒューム]]
[[he:דייוויד יום]]
[[swko:David데이비드 Hume]]
[[ku:David Hume]]
[[la:David Humius]]
[[lv:Deivids Hjūms]]
[[lb:David Hume]]
[[ndslmo:David Hume]]
[[lt:David Hume]]
[[lmolv:DavidDeivids HumeHjūms]]
[[hu:David Hume]]
[[mk:Дејвид Хјум]]
[[arznds:ديفيدDavid هيومHume]]
[[nl:David Hume]]
[[plnn:David Hume]]
[[ja:デイヴィッド・ヒューム]]
[[no:David Hume]]
[[nnpl:David Hume]]
[[pms:David Hume]]
[[nds:David Hume]]
[[pl:David Hume]]
[[pt:David Hume]]
[[ro:David Hume]]
[[ru:Юм, Дэвид]]
[[scn:David Hume]]
[[sco:David Hume]]
[[scn:David Hume]]
[[simple:David Hume]]
[[sk:David Hume]]
[[sl:David Hume]]
[[sr:Дејвид Хјум]]
[[fi:David Hume]]
[[sv:David Hume]]
[[tlsw:David Hume]]
[[th:เดวิด ฮูม]]
[[fitl:David Hume]]
[[tr:David Hume]]
[[uk:Девід Юм]]
"https://ml.wikipedia.org/wiki/ഡേവിഡ്_ഹ്യൂം" എന്ന താളിൽനിന്ന് ശേഖരിച്ചത്