"ബസേലിയോസ്‌ മാർത്തോമാ ദിദിമോസ് പ്രഥമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമാ ദിതിമോസ് പ്രഥമന്‍ എന്ന താള്‍ [[ബസേലിയോസ്‌ മാര്‍ത്തോമാ ദിതിമ
പരിഷ്കരണം
വരി 1:
[[ചിത്രം:H.H. Baselius Mar Thoma Didimus I.jpg|thumb|right|250px|പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമാ ദിതിമോസ് പ്രഥമന്‍ ബാവ]]
[[ഓര്‍ത്തഡോക്സ്‌ പൌരസ്ത്യ സഭ|ഓര്‍ത്തഡോക്സ് പൗരസ്ത്യ സഭസഭയുടെ]]യുടെ പരമാചാര്യനായ''(സുപ്രീം പോന്തിഫ്)'' [[പൗരസ്ത്യ കാതോലിക്കോസ്|പൗരസ്ത്യ കാതോലിക്കോസും]] ഓര്‍ത്തഡോക്സ് പൗരസ്ത്യ സഭയുടെ ഭാഗമായ [[മലങ്കര സഭ]]യുടെ മഹാപ്രധാനാചാര്യനായ [[മലങ്കര മെത്രാപ്പോലീത്ത]]യുമാണു് ''പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമാ ദിതിമോസ് പ്രഥമന്‍ ബാവ''ബാവ.[[പൗരസ്ത്യ കാതോലിക്കോസ്]] എന്ന നിലയില്‍ അദ്ദേഹം [[ഓറീയന്റല്‍ ഓര്‍ത്തഡോക്സ് സഭകള്‍|ഓറീയന്റല്‍ ഓര്‍ത്തഡോക്സ് സഭ]]യുടെ പരമ പാത്രിയര്‍ക്കീസു്മാരില്‍ ഒരാളാണു്. <ref>
[[ഓറീയന്റല്‍ ഓര്‍ത്തഡോക്സ് സഭകള്‍|ഓറീയന്റല്‍ ഓര്‍ത്തഡോക്സ് സഭ]]യുടെയും [[ബൈസാന്ത്യ ഓര്‍ത്തഡോക്സ് സഭ]]യുടെയും [[കല്‍ദായ സുറിയാനി സഭ]]യുടെയും [[റോമന്‍ കത്തോലിക്കാ സഭ]]യുടെയും പരമ പാത്രിയര്‍ക്കീസു്മാരെ പരിശുദ്ധ ബാവ,പരിശുദ്ധ പിതാവു് എന്നിങ്ങനെയാണു് വിളിയ്ക്കാറു്. ഇവരെ സംബോദന ചെയ്യാന്‍ ആംഗല ഭാഷയില്‍ ''ഹിസ് ഹോളിനെസ്'' എന്നു് ഉപയോഗിയ്ക്കുന്നതിനു് സമാനമായി പരിശുദ്ധ,മോറാന്‍ മോര്‍,മാറാന്‍ മാര്‍,നിദാന്ത വന്ദ്യ ദിവ്യ മഹാ മഹിമ ശ്രീ എന്നീ പ്രയോഗങ്ങളുണ്ടു്.
 
സാമന്ത പാത്രിയര്‍ക്കീസു്മാരെ സംബോദന ചെയ്യാന്‍ ആംഗല ഭാഷയില്‍ ''ഹിസ് ബീയാറ്റിറ്റ്യൂഡ്'' എന്നു് ഉപയോഗിയ്ക്കുന്നതിനു് സമാനമായി ''ശ്രേഷ്ഠ'' എന്ന പദം ചേര്‍ക്കുന്നു.ഉദാ: ഊര്‍ശലേം പാത്രിയര്‍ക്കീസ് ശ്രേഷ്ഠ മാനൂഗിയന്‍ ബാവ.</ref>[[പൗരസ്ത്യ കാതോലിക്കോസ്]] എന്ന നിലയില്‍ അദ്ദേഹം [[ഓറീയന്റല്‍ ഓര്‍ത്തഡോക്സ് സഭകള്‍|ഓറീയന്റല്‍ ഓര്‍ത്തഡോക്സ് സഭ]]യുടെ പരമ പാത്രിയര്‍ക്കീസു്മാരില്‍ ഒരാളാണു്.
മുന്‍ഗാമിയായ [[പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമാ മാത്യൂസ് ദ്വിതീയന്‍]] സ്ഥാനത്യാഗം ചെയ്തതിനെ തുടര്‍ന്നു് 2005 ഒക്ടോബര്‍ 29-ആം തീയതിയാണു് അദ്ദേഹം മലങ്കര മെത്രാപ്പോലീത്താസ്ഥാനം ഏറ്റെടുത്തതു്.31-ആം തീയതി ബസേലിയോസ്‌ മാര്‍ത്തോമാ ദിതിമോസ് പ്രഥമന്‍ എന്ന പേരില്‍ പൗരസ്ത്യ കാതോലിക്കോസായി വാഴിയ്ക്കപ്പെടുകയും ചെയ്തു.
 
== ചരിത്രം ==
 
മുന്‍ഗാമിയായ [[പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമാ മാത്യൂസ് ദ്വിതീയന്‍]] സ്ഥാനത്യാഗം ചെയ്തതിനെ തുടര്‍ന്നു് 2005 ഒക്ടോബര്‍ 29-ആം തീയതിയാണു് അദ്ദേഹം മലങ്കര മെത്രാപ്പോലീത്താസ്ഥാനം ഏറ്റെടുത്തതു്.31-ആം തീയതി'' ബസേലിയോസ്‌ മാര്‍ത്തോമാ ദിതിമോസ് പ്രഥമന്‍'' എന്ന പേരില്‍ പൗരസ്ത്യ കാതോലിക്കോസായി വാഴിയ്ക്കപ്പെടുകയും ചെയ്തു. തോമാസ് മാര്‍ തീമോത്തിയോസ് എന്ന നാമധേയത്തില്‍ 1966 മുതല്‍ [[മലബാര്‍ ഭദ്രാസനം|മലബാര്‍ ഭദ്രാസന]] മെത്രാപ്പോലീത്തയായിരുന്ന അദ്ദേഹത്തെ 1992 സെ 10-ആം തീയതി കൂടിയ [[മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍|മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനായിരുന്നു]] പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമാ മാത്യൂസ് ദ്വിതീയന്റെ പിന്ഗാമിയായി പൗരസ്ത്യ കാതോലിക്കോസിന്റെയും മലങ്കര മെത്രാപ്പോലീത്തയുടെയും സ്ഥാനത്തേയ്ക്കു് തെരഞ്ഞെടുത്തതു്.
 
1921-ഒക്ടോ 29-ആം തീയതി [[കേരളം|കേരള]]ത്തിലെ [[മാവേലിക്കര]]യില്‍ ജനിച്ച അദ്ദേഹത്തിനു് മാതാപിതാക്കളിട്ട പേരു് സി റ്റി തോമാസ് എന്നായിരുന്നു.
 
== നൂറ്റിപ്പതിനാലാമന്‍==
 
[[തോമാ ശ്ലീഹാ]]തൊട്ടുള്ള 114-ആമത്തെ [[പൗരസ്ത്യ കാതോലിക്കോസ്|പൗരസ്ത്യ കാതോലിക്കോസും]][[മലങ്കര സഭ]]യുടെ [[ജാതിയ്ക്കു് കര്‍ത്തവ്യന്‍|ജാതിയ്ക്കു് കര്‍ത്തവ്യനായ]] പൊതുഭാര ശുശ്രൂഷകന്റെ(അര്‍ക്കദിയാക്കോന്‍) തുടര്‍ച്ചയായ 20-ആമത്തെ [[മലങ്കര മെത്രാപ്പോലീത്ത]]യുമാണു് ഈ ''പരിശുദ്ധ ബാവ''.
 
== ആധാരസൂചിക ==
<references />
== കുറിപ്പുകള്‍ ==
 
[[Category:ക്രൈസ്തവം]][[category:ഉള്ളടക്കം]]
[[Category:മതപരം]]