"ഉൽപ്പത്തിപ്പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8:
 
== കർതൃത്വം ==
[[പ്രമാണം:Genesis on egg cropped.jpg|thumb|left|175px|ഒരുപുറത്ത് മുട്ടയുടെ പുറത്തെഴുതിയിരിക്കുന്ന ഉൽപ്പത്തിഉൽപ്പത്തിപ്പുസ്തകം ഒന്നാം അദ്ധ്യായം ആലേഖനം ചെയ്തിട്ടുള്ള ഒരു മുട്ട - ഇസ്രയേൽ മ്യൂസിയത്തിൽമ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നുഇതുള്ളത്]]
ഇസ്രായേലിലെ രാജഭരണകാലത്ത് വികസിച്ചുവന്ന പാരമ്പര്യങ്ങളും അതിനേക്കാൾ മുൻപു രൂപപ്പെട്ട ചില കവിതകളും ഉല്പത്തിയുടെ ഭാഗമാണെങ്കിലും അതിന്റെ കർതൃത്ത്വത്തെക്കുറിച്ച് പണ്ഡിതന്മാർക്കിടയിൽ അഭിപ്രായൈക്യമില്ല.<ref name=Longman&Dillard>"Introduction to the Old Testament", chapter on Exodus, by T. Longman and R. Dillard, Zondervan Books (2006)</ref> ഈ കൃതിയുടെ അന്തിമരൂപവും സന്ദേശവും ക്രി.മു. ആറും അഞ്ചും നൂറ്റാണ്ടുകളിലെ ബാബിലോണിയ പ്രവാസത്തിന്റേയും പേർഷ്യൻ ഭരണത്തിന്റേയും കാലങ്ങളിലേതാണെന്ന് കരുതുന്നവരുണ്ട്.<ref name="bibleinterp.com">[http://www.bibleinterp.com/articles/Pentateuch.shtml John McDermott, "Historical Issues in the Pentateuch", ''Bible and Interpretation'']</ref>
 
"https://ml.wikipedia.org/wiki/ഉൽപ്പത്തിപ്പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്