"ഉൽപ്പത്തിപ്പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8:
 
== കർതൃത്വം ==
[[പ്രമാണം:Genesis on egg cropped.jpg|thumb|left|175px|ഒരു മുട്ടയുടെ പുറത്തെഴുതിയിരിക്കുന്ന ഉൽപ്പത്തി ഒന്നാം അദ്ധ്യായം - ഇസ്രയേൽ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു]]
 
ഇസ്രായേലിലെ രാജഭരണകാലത്ത് വികസിച്ചുവന്ന പാരമ്പര്യങ്ങളും അതിനേക്കാൾ മുൻപു രൂപപ്പെട്ട ചില കവിതകളും ഉല്പത്തിയുടെ ഭാഗമാണെങ്കിലും അതിന്റെ കർതൃത്ത്വത്തെക്കുറിച്ച് പണ്ഡിതന്മാർക്കിടയിൽ അഭിപ്രായൈക്യമില്ല.<ref name=Longman&Dillard>"Introduction to the Old Testament", chapter on Exodus, by T. Longman and R. Dillard, Zondervan Books (2006)</ref> ഈ കൃതിയുടെ അന്തിമരൂപവും സന്ദേശവും ക്രി.മു. ആറും അഞ്ചും നൂറ്റാണ്ടുകളിലെ ബാബിലോണിയ പ്രവാസത്തിന്റേയും പേർഷ്യൻ ഭരണത്തിന്റേയും കാലങ്ങളിലേതാണെന്ന് കരുതുന്നവരുണ്ട്.<ref name="bibleinterp.com">[http://www.bibleinterp.com/articles/Pentateuch.shtml John McDermott, "Historical Issues in the Pentateuch", ''Bible and Interpretation'']</ref>
 
== മതപരമായ പ്രാധാന്യം ==
 
[[പ്രമാണം:Genesis on egg cropped.jpg|thumb|left|175px|ഒരു മുട്ടയുടെ പുറത്തെഴുതിയിരിക്കുന്ന ഉൽപ്പത്തി ഒന്നാം അദ്ധ്യായം - ഇസ്രയേൽ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു]]
 
യഹൂദരും ക്രിസ്ത്യാനികളും ഈ ഗ്രന്ഥത്തിനു കല്പിക്കുന്ന ദൈവശാസ്ത്രപരമായ പ്രാധാന്യം, ദൈവമായ [[യഹോവ|യഹോവയെ]] അവന്റെ തെരഞ്ഞെടുക്കപ്പെട്ട ജനവും വാഗ്ദത്തഭൂമിയുമായി കൂട്ടിയിണക്കുന്ന അതിലെ ഉടമ്പടിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉല്പത്തിചരിത്രത്തെ രക്ഷാപ്രതീക്ഷ പോലുള്ള ക്രിസ്തുമതത്തിലെ മൗലിക സങ്കല്പങ്ങളുടെ പൂർവരൂപമായി വ്യാഖ്യാനിക്കാൻ ഇഷ്ടപ്പെടുന്ന ക്രിസ്ത്യാനികൾ, കുരിശിൽ ദൈവപുത്രനായ യേശു സമർപ്പിച്ച പരിഹാരബലിയെ ഈ ഗ്രന്ഥത്തിലെ ദൈവിക വാഗ്ദാനത്തിന്റെ പൂർത്തീകരണമായി കാണുന്നു. <ref>"Art in the Catacombs of Rome─the Old Testament." Web: 28 February 2010. [http://campus.belmont.edu/honors/CatPix/CatPix.html Adam and Eve prefiguration]</ref>
 
"https://ml.wikipedia.org/wiki/ഉൽപ്പത്തിപ്പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്