"ഉൽപ്പത്തിപ്പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

190 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.) (r2.7.1) (യന്ത്രം പുതുക്കുന്നു: sk:Genezis)
== മതപരമായ പ്രാധാന്യം ==
 
[[പ്രമാണം:Genesis on egg cropped.jpg|thumb|left|175px|ഒരു മുട്ടയുടെ പുറത്തെഴുതിയിരിക്കുന്ന ഉൽപ്പത്തി ഒന്നാം അദ്ധ്യായം - ഇസ്രയേൽ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു]]
[[പ്രമാണം:Genesis on egg cropped.jpg|thumb|left|250px Bereshit aleph, or the first chapter of Genesis, written on an egg, which is kept in the [[Israel Museum]].]]
 
യഹൂദരും ക്രിസ്ത്യാനികളും ഈ ഗ്രന്ഥത്തിനു കല്പിക്കുന്ന ദൈവശാസ്ത്രപരമായ പ്രാധാന്യം, ദൈവമായ [[യഹോവ|യഹോവയെ]] അവന്റെ തെരഞ്ഞെടുക്കപ്പെട്ട ജനവും വാഗ്ദത്തഭൂമിയുമായി കൂട്ടിയിണക്കുന്ന അതിലെ ഉടമ്പടിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉല്പത്തിചരിത്രത്തെ രക്ഷാപ്രതീക്ഷ പോലുള്ള ക്രിസ്തുമതത്തിലെ മൗലിക സങ്കല്പങ്ങളുടെ പൂർവരൂപമായി വ്യാഖ്യാനിക്കാൻ ഇഷ്ടപ്പെടുന്ന ക്രിസ്ത്യാനികൾ, കുരിശിൽ ദൈവപുത്രനായ യേശു സമർപ്പിച്ച പരിഹാരബലിയെ ഈ ഗ്രന്ഥത്തിലെ ദൈവിക വാഗ്ദാനത്തിന്റെ പൂർത്തീകരണമായി കാണുന്നു. <ref>"Art in the Catacombs of Rome─the Old Testament." Web: 28 February 2010. [http://campus.belmont.edu/honors/CatPix/CatPix.html Adam and Eve prefiguration]</ref>
 
 
 
 
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/979994" എന്ന താളിൽനിന്ന് ശേഖരിച്ചത്