"മത്സ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
'''മീന്‍''' അഥവാ മല്‍സ്യം ശുദ്ധജലത്തിലും സമുദ്രജലത്തിലും ജീവിക്കുന്ന നട്ടെല്ലുള്ള ശീതരക്തജീവികളാണ്‌. മല്‍സ്യങ്ങള്‍ക്ക്‌ പൊതുവെ ചിറകുകളും ചെതുമ്പലും കാണപ്പെടുന്നു. മത്സ്യങ്ങള്‍ ജലത്തില്‍ കലര്‍ന്ന [[ഓക്സിജന്‍|ഓക്സിജനാണ്‌]] ശ്വസിക്കുന്നത്‌. എന്നാല്‍ മറ്റ്‌ ജീവികളില്‍ നിന്ന് വ്യത്യസ്തമായി ശ്വസകോശത്തിനു പകരം [[ചെകിള പൂക്കള്‍]] കൊണ്ടാണ്‌ ഇവയുടെ ശ്വസനം. <ref>http://ml.wikipedia.org/wiki/%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B5%8D%E0%B4%AF%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86_%E0%B4%B6%E0%B5%8D%E0%B4%B5%E0%B4%B8%E0%B4%A8%E0%B4%82</ref>.
ലോകമെമ്പാടും [[ആഹാരം|ഭക്ഷണമായി]] ഉപയോഗിക്കപ്പെടുന്നതിനാല്‍ മല്‍സ്യങ്ങള്‍ക്ക്‌ വാണിജ്യപരമായി വളരെ പ്രാധാന്യമുണ്ട്‌.
==ഭക്ഷണയോഗ്യമായ മല്‍സ്യങ്ങള്‍==
"https://ml.wikipedia.org/wiki/മത്സ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്