"പൊട്ടിച്ചെന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 2:
[[ചിത്രം:ഞാറണ്‍ കുളം.jpg|200px|right|thumb|ഞാറണ്‍ കുളം]]
 
[[മലപ്പുറം|മലപ്പുറം]] ജില്ലയിലെ വേങ്ങരക്കടുത്ത് കണ്ണമംഗലം പഞ്ചായത്തിലെ പ്രക്രതി രമണീയമായ ഒരു കൊച്ചു ഗ്രാമമാണ് [പൂച്ചോലമാട്], പാറകളും പാറകെട്ടുകളും കുളവും തോടും ചെനകളും കൊണ്ട് സമ്രദ്ധമായ
കേരമരങ്ങളും ഈന്തിന്‍ തടികളും കൊണ്ട് പച്ചപ്പ് പിടിച്ച് നില്‍കുന്ന ദൈവത്തിന്‍റെ സ്വന്തം മണ്ണ്..
പൂവില്‍ ച്ചോല എന്നറിയ പെടൂന്ന ഒരു “ചോല” - ചെറിയ ക്കുളം- അതിന്‍റെ മാട് (കുന്ന്) എന്നതില്‍ നിന്നാണു -പൂച്ചോലമാട്-എന്ന പേരു ഈ പ്രദേശ്ത്തിനു ലഭിക്കാന്‍ കാരണം, വേങ്ങര അങ്ങാടിയില്‍ നിന്നും എസ്,എസ്,റോഡ് വഴി 2 ക്കിലോ മീറ്റര്‍ വെട്ടുതോട് വഴി 15 മിനിറ്റ് കോണ്ട് കാല്‍ നട യായി എത്താവുന്ന ദൂരമേ ഇങ്ങോട്ടൊള്ളൂ....
"https://ml.wikipedia.org/wiki/പൊട്ടിച്ചെന" എന്ന താളിൽനിന്ന് ശേഖരിച്ചത്