"കന്യാകുമാരി ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 117:
==ചരിത്രം==
==സ്ഥാനം==
[[File:Tiruvalluvar statue LIC.jpg|200px|thumb|left|Tiruvalluvarകന്യാകുമാരിയിലെ statueതിരുവള്ളുവർ inപ്രതിമ [[Kanyakumari]], the southermost town in mainland India]]
ഇന്ത്യൻ ഉപദ്വീപിന്റെ തെക്കേ അറ്റമാണ് കന്യാകുമാരി.ഈ ജില്ലയുടെ പടിഞ്ഞാറുഭാഗത്ത് [[തിരുവനന്തപുരം ജില്ല]]യും വടക്ക് കിഴക്ക് ഭാഗങ്ങളിൽ [[തിരുനെൽവേലി ജില്ല]]യും സ്ഥിതി ചെയ്യുന്നു.ഈ ജില്ലയുടെ തെക്ക്കിഴക്ക് തീരപ്രദേശം മാന്നാർ ഉൾക്കടലും തെക്ക് ഇന്ത്യൻ മഹാസമുദ്രവും തെക്ക് പടിഞ്ഞാറ് ഭാഗത്തെ തീര പ്രദേശത്തു അറബിക്കടലും സ്ഥിതി ചെയ്യുന്നു.
 
"https://ml.wikipedia.org/wiki/കന്യാകുമാരി_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്