"മോസ് ധാതുകാഠിന്യമാനകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: mk:Мосова скала
(ചെ.) യന്ത്രം പുതുക്കുന്നു: el:Κλίμακα Mος; cosmetic changes
വരി 1:
{{prettyurl|Mohs_scale_of_mineral_hardness}}
[[Fileപ്രമാണം:Friedrich Mohs.jpg|right|thumb|മോസ് ധാതുകാഠിന്യമാനകം നിർമ്മിച്ച ഫ്രെഡറിക്ക് മോസ്]]
വസ്തുക്കളുടെ കാഠിന്യം അളക്കാനുപയോഗിക്കുന്ന മാനദണ്ഡമാണ് '''മോസ് സ്കെയിൽ'''. 1812ൽ ജർമൻ ശാസ്ത്രജ്ഞനായിരുന്ന [[ഫ്രെഡറിക്ക് മോസ്|ഫ്രെഡറിക്ക് മോസ്സാണ്]] ഈ സ്കെയിൽ നിർമ്മിച്ചത്.<ref name=Brit>Encyclopædia Britannica. 2009. Encyclopædia Britannica Online. 22 Feb. 2009 [http://www.britannica.com/EBchecked/topic/387714/Mohs-hardness "Mohs hardness."]</ref>കാഠിന്യം കുറഞ്ഞ വസ്തുക്കളിൽ കാഠിന്യം കൂടിയ വസ്തുക്കൾക്ക് പോറലുകൾ വരുത്താൻ സാധിക്കും എന്ന തത്വം ഉപയോഗിച്ചാണ് മോസ് സ്കെയിൽ നിർമ്മിച്ചത്. ഈ വിദ്യ ഉപയോഗിച്ച് വസ്തുക്കളുടെ കാഠിന്യം താരദമ്യം ചെയ്യാനുള്ള ശ്രമങ്ങൾ പണ്ടുകാലം മുതലേ തുടങ്ങിയിരുന്നു. തിയോഫ്രാസ്റ്റസിന്റെ "ശിലകളെക്കുറിച്ച്"(On Stones) എന്ന കൃതിയിലും പ്ലിനിയുടെ നാച്ചുറാലിസ് ഹിസ്റ്റോറിയ എന്ന കൃതിയിലും ഇതിനെക്കുറിച്ച് പരാമർശങ്ങളുണ്ട്.<ref>[http://www.farlang.com/gemstones/theophrastus-on-stones/page_148/view?searchterm=scratch Theophrastus on Stones]</ref><ref>Pliny the Elder.Naturalis Historia.Book 37.Chap. 15. [http://www.perseus.tufts.edu/cgi-bin/ptext?lookup=Plin.+Nat.+37.15 ADamas: six varieties of it. Two remedies.]</ref><ref>Pliny the Elder.Naturalis Historia.Book 37.Chap. 76. [http://www.perseus.tufts.edu/cgi-bin/ptext?lookup=Plin.+Nat.+37.76 The methods of testing precious stones.]</ref>
 
== ധാതുക്കൾ ==
പ്രകൃതിയിൽ കാണപ്പെടുന്ന ഒരു വസ്തുവിന്റെ മറ്റൊരു വസ്തുവിൽ പോറൽ ഏൽപ്പിക്കാനുള്ള ശേഷിയെ ആധാരമാക്കിയാണ് മോസ് ധാതുകാഠിന്യമാനകം പ്രവർത്തിക്കുന്നത്. പ്രകൃതിയിൽ കാണപ്പെടുന്ന ശുദ്ധമായ വസ്തുക്കളാണ് ധാതുക്കൾ. ശിലകൾ ഒന്നോ അതിൽ കൂടുതലോ ധാതുക്കളടങ്ങിയതാണ്..<ref>Learn science, Intermediate p. 42</ref> ഈ മാനകം കണ്ടുപിടിക്കപ്പെടുന്ന കാലത്ത് അറിയപ്പെട്ടിരുന്ന ഏറ്റവും കാഠിന്യമേറിയ വസ്തുവായ വജ്രമാണ് ഈ മാനകത്തിൽ മുകളിൽ നില്ക്കുന്നത്. <ref>American Federation of Mineralogical Societies. [http://www.amfed.org/t_mohs.htm "Mohs Scale of Mineral Hardness"]</ref>
 
വരി 20:
|Mg<sub>3</sub>Si<sub>4</sub>O<sub>10</sub>(OH)<sub>2</sub>
|1
|[[Imageപ്രമാണം:Talc block.jpg|100px]]
|-
|'''2'''
വരി 26:
|CaSO<sub>4</sub>·2H<sub>2</sub>O
|3
|[[Imageപ്രമാണം:Gypse Arignac.jpg|100px]]
|-
|'''3'''
വരി 32:
|CaCO<sub>3</sub>
|9
|[[Imageപ്രമാണം:Calcite-sample2.jpg|100px]]
|-
|'''4'''
വരി 38:
|CaF<sub>2</sub>
|21
|[[Imageപ്രമാണം:Fluorite with Iron Pyrite.jpg|100px]]
|-
|'''5'''
വരി 44:
|Ca<sub>5</sub>(PO<sub>4</sub>)<sub>3</sub>(OH<sup>–</sup>,Cl<sup>–</sup>,F<sup>–</sup>)
|48
|[[Imageപ്രമാണം:Apatite crystals.jpg|100px]]
|-
|'''6'''
വരി 50:
|KAlSi<sub>3</sub>O<sub>8</sub>
|72
|[[Imageപ്രമാണം:OrthoclaseBresil.jpg|100px]]
|-
|'''7'''
വരി 56:
|SiO<sub>2</sub>
|100
|[[Imageപ്രമാണം:Quartz Brésil.jpg|100px]]
|-
|'''8'''
വരി 62:
|Al<sub>2</sub>SiO<sub>4</sub>(OH<sup>–</sup>,F<sup>–</sup>)<sub>2</sub>
|200
|[[Imageപ്രമാണം:Topaz cut.jpg|100px]]
|-
|'''9'''
വരി 68:
|Al<sub>2</sub>O<sub>3</sub>
|400
|[[Imageപ്രമാണം:Cut Ruby.jpg|100px]]
|-
|'''10'''
വരി 74:
|C
|1600
|[[Imageപ്രമാണം:Rough diamond.jpg|100px]]
|}
 
== വിക്കേർസ് മാനകം ==
താഴെ കാണുന്ന പട്ടിക വിക്കേർസ് മാനകവും മോസ് ധാതുകാഠിന്യമാനകവും തമ്മിൽ ഒരു താരദമ്യമാണ്<ref>{{Cite web |url=http://www.mindat.org/min-1911.html |title=[[Mindat.org]] }}</ref>
 
വരി 127:
|}
 
== അവലംബം ==
{{reflist|2}}
 
വരി 142:
[[da:Mohs' skala]]
[[de:Härte#Härteprüfung nach Mohs]]
[[el:Κλίμακα MohsMος]]
[[en:Mohs scale of mineral hardness]]
[[eo:Mohs-skalo]]
"https://ml.wikipedia.org/wiki/മോസ്_ധാതുകാഠിന്യമാനകം" എന്ന താളിൽനിന്ന് ശേഖരിച്ചത്