"റേഡിയോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[ചിത്രം:5tubes-radio.jpg|thumb|300px|ട്രാൻസിസ്റ്റർ റേഡിയോ]]
ശബ്ദ പ്രക്ഷേപണത്തിനുള്ള ഒരു ഉപാധിയാണ് റേഡിയോ. [[മാർക്കോണി|മാർക്കോണിയാണ്]] റേഡിയോ കണ്ടു പിടിച്ചത്. [[ഇന്ത്യ|ഇന്ത്യയിലെ]] ഏറ്റവും പ്രചാരമുള്ള റേഡിയോ പ്രക്ഷേപകരാണ്‌ [[ആകാശവാണി]]. <br />
റേഡിയോ പ്രക്ഷേപണത്തിനായി വിവിധ സങ്കേതങ്ങൾ ഇന്ന് ഉപയോഗിക്കുന്നുണ്ട്. [[ആംപ്ലിറ്റയൂഡ് മോഡുലേഷൻ]] അഥവാ [[(AM)]], [[ ഫ്രീക്വൻസി മോഡുലേഷൻ]] അഥവാ [[എഫ്.എം]] - [[ (FM) ]], [[ഫേസ് മോഡുലേഷൻ]] തുടങ്ങിയവ ഇത്തരം ഉപാധികളാണ്. ഇതിൽ ആംപ്ലിറ്റ്യൂഡ് മോഡുലേഷൻ ആണ് കൂടുതൽ പ്രചാരം. SW (Short Wave - ഹ്രസ്വതരംഗം), MW (Medium Wave - മധ്യതരംഗം) എന്നീ ഫ്രീക്വൻസികളിൽ ആംപ്ലിറ്റ്യൂഡ് മോഡുലേഷൻ ആണ് കൂടുതൽ ഉപയോഗിക്കുന്നത്. ദീർഘ ദൂര പ്രക്ഷേപണത്തിന് അനുയോജ്യമാണെങ്കിലും വൈദ്യുത കാന്തിക ശല്യപ്പെടുത്തലുകൾക്ക് (EMI) എളുപ്പം വിധേയമാകും എന്നതിനാൽ കൂടുതൽ വ്യക്തതയുള്ള ശബ്ദം ഇതിൽ ലഭ്യമല്ല
 
 
"https://ml.wikipedia.org/wiki/റേഡിയോ" എന്ന താളിൽനിന്ന് ശേഖരിച്ചത്