"മക്കബായരുടെ പുസ്തകങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
==നാലു ഗ്രന്ഥങ്ങൾ==
 
സെല്യൂക്കിഡുകൾക്കെതിരായ സമരത്തിലോ, മക്കബായരോടും അവർ സ്ഥാപിച്ച ഹാസ്മോനിയൻ ഭരണത്തേയുമുള്ളഭരണത്തോടുമുള്ള സമീപനത്തിലോ യഹൂദസമൂഹത്തിൽ സർവസമ്മതി ഇല്ലായിരുന്നു. മഹാപുരോഹിതരുടെയോ പൂർവരാജാവായ ദാവീദിന്റെയോ പരമ്പരയിൽ നിന്നുള്ളവരല്ലാത്ത മക്കബായർ മഹാപുരോഹിതസ്ഥാനവും രാജസ്ഥാനവും കൈയ്യടക്കിയതിൽ അധാർമ്മികത കണ്ട് എതിർത്തവർ ഏറെയുണ്ടായിരുന്നു.{{സൂചിക|൧}} മക്കബായരുടെ പുസ്തകങ്ങൾ നാലും ഒരേ സാഹചര്യത്തിൽ എഴുതപ്പെട്ടവയോ ഒരേ കഥയെ ക്രമത്തിൽ പിന്തുടരുന്നവയോ അല്ല. വ്യത്യസ്തസാഹചര്യങ്ങളും വ്യത്യസ്തവീക്ഷണങ്ങളും ലക്ഷ്യങ്ങളുമാണ് അവയെ രൂപപ്പെടുത്തിയത്.<ref>കത്തോലിക്കാവിജ്ഞാനകോശം, [http://www.newadvent.org/cathen/09495a.htm മക്കബായരുടെ പുസ്തകങ്ങൾ]</ref> ഉദാഹരണമായി മക്കബായരുടെ ആദ്യപുസ്തകം ചരിത്രത്തെ, മക്കബായരുടേയും ഹാസ്മോനിയ വംശത്തിന്റേയും നിലപാടിൽ അവർക്കനുകൂലമായ വിധത്തിൽ അവതരിപ്പിക്കുന്നു. രണ്ടാം പുസ്തകത്തിലെ ദൈവശാസ്ത്രപരമായ സമീപനം, മക്കബായർക്ക് കുറച്ചു മാത്രം പ്രാധാന്യം കൊടുത്ത് യഹൂദസമൂഹത്തിലും അതിനു ലഭിച്ച ദൈവപരിപാലനയിലും ശ്രദ്ധകേന്ദ്രീകരിക്കുന്നു. 3 മക്കബായർ ആകട്ടെ, മക്കബായരുടെ ചരിത്രവുമായി ഒരു ബന്ധവുമില്ലാത്ത കൃതിയാണ്.
 
===1 മക്കബായർ===
"https://ml.wikipedia.org/wiki/മക്കബായരുടെ_പുസ്തകങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്