"കെ.ജി. ജയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{prettyurl|K.G Jayan}}
[[കെ. ജി.ജയൻ]] മലയാള ചലച്ചിത്ര വേദിയിലെ പ്രമുഖനായ ഒരു ഛായാഗ്രാഹകനാണ് '''കെ.ജി. ജയൻ'''.പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഛായാഗ്രഹണത്തിൽ ബിരുദം നേടി.നിരവധി ചലച്ചിത്രങ്ങൾക്കും ആയിരത്തിൽപരം ഡോക്യുമെന്ററി ചിത്രങ്ങൾക്കും ഛായാഗ്രഹണം നിർവ്വഹിക്കുകയും മികച്ച ഛായാഗ്രഹണത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ തിരുവനന്തപുരത്ത് [[സി-ഡിറ്റ്|സി-ഡിറ്റിൽ]] ഉദ്യോഗസ്ഥനാണ്.
==ചലച്ചിത്രങ്ങൾ==
*[[ജാലകം]] (1987)
"https://ml.wikipedia.org/wiki/കെ.ജി._ജയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്