"കേളകം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലോക് സഭ
വരി 150:
== '''വിദ്യാഭ്യാസം''' ==
17187 വരുന്ന മൊത്തം ജനസംഖ്യയിൽ 8782 സ്ത്രീകളും 8405 പുരുഷൻമാരും ഉൾപ്പെടുന്നു. പഞ്ചായത്തിലെ മൊത്തം ജനതയുടെ സാക്ഷരതാ നിരക്ക് 93 ശതമാനമാണ്.{{fact}}
== '''2009 ലെ ലോക് സഭാ തിരഞ്ഞെടുപ്പ്''' ==
 
കേളകം പഞ്ചായത്ത് ഉൾപ്പെടുന്ന കണ്ണൂർ ലോക് സഭാമണ്ഡലത്തിൽ നിന്നും കെ.സുധാകരനാണ് തിരഞ്ഞെടുക്കപ്പെട്ടത്. പഞ്ചായത്തിലുൾപ്പെട്ട ബൂത്തുകളിൽ നിന്നും പ്രധാന കക്ഷികളിലെ സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടുകൾ ചുവടെ കൊടുക്കുന്നു<ref>{{cite book |title= മാതൃഭൂമി ദിനപ്പത്രം(കണ്ണൂർ എഡി.)|publisher= | |year=2009,മെയ് 24| }}</ref>.
{| class="wikitable"
|-
! സ്ഥാനാർത്ഥികൾ!! 107 !! 108!! 109 !! 110 !! 111 !! 112!! 113 !! 114 !! 115!! 116
|-
| കെ.സുധാകരൻ || 743 || 485 || 441 || 679 || 615 || 507 || 508 || 599 || 480|| 390
|-
| കെ.കെ.രാഗേഷ് || 356|| 427 || 272 || 321 || 323 || 313 || 355 || 236 || 251|| 290
|-
| പി.പി.കരുണാകരൻ || 17 || 29 || 16 || 10 || 34 || 16 || 8 || 16 || 18|| 15
|}
== ഇതും കാണുക ==
[[കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക]]
"https://ml.wikipedia.org/wiki/കേളകം_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്