"ഊർജസ്രോതസുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
#പുതുക്കപ്പെടാവുന്ന ഊർജസ്രോതസ്സുകൾ.
ഇവയെ നിതാന്ത/അക്ഷയ/വറ്റാത്ത ഊർജ സ്രോതസ്സുകൾ എന്നും പറയാറുണ്ട്.
 
ഉപയോഗിക്കുന്തോറും തീർന്നുകൊണ്ടിരിക്കുന്ന ഖനിജ ഇന്ധനങ്ങളിൽ മുഖ്യം കൽക്കരി,ഇനന്ധനയെണ്ണ,പ്രകൃതിവാതകം തുടങ്ങിയവയാണ്.ഭൂമിയിൽ ഇവ രൂപം കൊള്ളാൻ 300 മുതൽ 600 വരെ ദശലക്ഷം വർഷങ്ങളെടുത്തുെന്നാൽ ഇവയുടെ വ്യാപകമായ ഉപഭോഗം തുടങ്ങിയത് വ്യാവസായിക വിപ്ലവത്തോടെയാണ്.ഇന്നും ലോകത്തിലെ മൊത്തം വാണിജ്യാടിസ്ഥാനത്തിലുള്ള ഊർജാവശ്യങ്ങളുടെ 85 ശതമാനത്തിലെറെയുംനിറവേറ്റുന്നത് കൽക്കരി,ഇന്ധനയെണ്ണ,പ്രകൃതിവാതകം എന്നിവ കത്തിച്ച് തന്നെയാണ്.
ഉപയോഗിച്ൿഹാലും ഇലെങ്കിലും പ്രകൃതിയിൽ തന്നെ വീണ്ടും വീണ്ടും പുനസ്ഥാപിക്കപ്പെട്ടുകൊണ്ടിരിയ്ക്കുന്ന ഊർജ്ജസ്രോതസ്സുകളാണ് രണ്ടാമത്തെ ഇനം.ഉദാ:സൗരോർജ്ജം,കാറ്റിലെ ഊർജ്ജം,ജലോർജം,ന്മുദ്രോർജം.ഇവയെ കഴിയുന്നത്ര പ്രയോജനപ്പെടുത്തുകയും ഖനിജ ഇന്ധനങ്ങളിന്മേലുള്ള ആശ്രയത്വം കഴിയുന്നത്ര കുറക്കുകയുമാണ് മനുഷ്യരാശിയുടേ നിലനില്പിനായി വിവേകമുള്ള മനുഷ്യൻ ചെയ്യേണ്ടത്.
"https://ml.wikipedia.org/wiki/ഊർജസ്രോതസുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്