"നരവംശശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45:
==സമകാലികസിദ്ധാന്തങ്ങൾ==
[[File:FranzBoas.jpg|thumb|right|[[ഫ്രാൻസ്ബോസ്]], ആധുനിക നരവംശശാസ്ത്രജ്ഞരിൽ പ്രമുഖൻ , അമേരിക്കൻ നരവംശശാസ്ത്രത്തിന്റെ പിതാവ് എന്നറിയപെടുന്നു]]
[[File:Ruth Benedict.jpg|thumb|[[റൂത്ത് ബെന്ഡിക്]] 1937
1920-കൾക്കും 30-കൾക്കുമിടയിലാണ് നരവംശശാസ്ത്രം ഇന്നത്തെ നിലയിലേക്കു വികസിച്ചത്. അമേരിക്കൻ നരവംശശാസ്ത്രജ്ഞനായിരുന്ന ഫ്രാൻസ്ബോസ് (Franz Boas) ആണ് ആധുനിക നരവംശശാസ്ത്രത്തിന്റെ വികാസത്തിന് ഏറ്റവുമധികം സംഭാവന നല്കിയത്. അതിനെ ലക്ഷണമൊത്ത ഒരു ശാസ്ത്രശാഖയാക്കാനാണ് ബോസ് ആഗ്രഹിച്ചത്. നരവംശശാസ്ത്രത്തിന്റെ എല്ലാമേഖലകളിലും ബോസിനു താത്പര്യമുണ്ടായിരുന്നു. പുരാവസ്തുവിജ്ഞാനീയമൊഴിച്ചുള്ള എല്ലാമേഖലകളിലും ഇദ്ദേഹം ഫീൽഡ്വർക്ക് നടത്തിയിട്ടുണ്ട്. 1899 മുതൽ 1937 വരെ ബോസ് കൊളംബിയ സർവകലാശാലയിൽ പ്രൊഫസറായിരുന്നു. ആധുനികനരവംശശാസ്ത്രത്തെ നിർവചിച്ചത് ഫ്രാൻസ് ബോസാണെന്നു പറയാം. 20-ാം ശ.-ത്തിലെ പ്രശസ്തമായ മിക്കവാറുമെല്ലാ അമേരിക്കൻ നരവംശശാസ്ത്രജ്ഞരും ഇദ്ദേഹത്തിന്റെ വിദ്യാർഥികളാണ്. ആൽഫ്രഡ് ക്രോബർ (Alfred Kroeber), റൂത്ത് ബെന്ഡിക് (Ruth Bendeict), മാർഗരറ്റ് മീഡ് (Margaret Mead) തുടങ്ങിയവർ ഇക്കൂട്ടത്തിൽപ്പെടുന്നു. വംശീയവും പരിണാമവാദപരവുമായ സിദ്ധാന്തങ്ങളെ ബോസ് നിരാകരിച്ചു. മനുഷ്യർക്കിടയിലെ ജനിതകവ്യത്യാസങ്ങളുപയോഗിച്ചുകൊണ്ട് സാംസ്കാരിക വ്യത്യാസങ്ങളെ വിശദീകരിക്കാനാവില്ലെന്ന് ബോസ് സിദ്ധാന്തിച്ചു. മൊത്തം മനുഷ്യർക്കും ബാധകമായ സിദ്ധാന്തങ്ങൾ ആവിഷ്കരിക്കുന്നതിനുപകരം സവിശേഷസമൂഹങ്ങളുടെ ചരിത്രവും സംസ്കാരവും അപഗ്രഥിക്കാനാണ് ബോസ് ശ്രമിച്ചത്. ബോസിന്റെ സൈദ്ധാന്തികസമീപനം ചരിത്രപരമായ സവിശേഷവാദം എന്നറിയപ്പെടുന്നു. പില്ക്കാലത്ത് വികസിച്ച സാംസ്കാരിക ആപേക്ഷികതാവാദ(Cultural relativism)ത്തിന് പ്രേരകമായത് ഈ സമീപനമാണ്.
ഇൽ]]
1920-കൾക്കും 30-കൾക്കുമിടയിലാണ് നരവംശശാസ്ത്രം ഇന്നത്തെ നിലയിലേക്കു വികസിച്ചത്. അമേരിക്കൻ നരവംശശാസ്ത്രജ്ഞനായിരുന്ന [[ഫ്രാൻസ്ബോസ് ]](Franz Boas) ആണ് ആധുനിക നരവംശശാസ്ത്രത്തിന്റെ വികാസത്തിന് ഏറ്റവുമധികം സംഭാവന നല്കിയത്. അതിനെ ലക്ഷണമൊത്ത ഒരു ശാസ്ത്രശാഖയാക്കാനാണ് ബോസ് ആഗ്രഹിച്ചത്. നരവംശശാസ്ത്രത്തിന്റെ എല്ലാമേഖലകളിലും ബോസിനു താത്പര്യമുണ്ടായിരുന്നു. പുരാവസ്തുവിജ്ഞാനീയമൊഴിച്ചുള്ള എല്ലാമേഖലകളിലും ഇദ്ദേഹം ഫീൽഡ്വർക്ക് നടത്തിയിട്ടുണ്ട്. 1899 മുതൽ 1937 വരെ ബോസ് കൊളംബിയ സർവകലാശാലയിൽ പ്രൊഫസറായിരുന്നു. ആധുനികനരവംശശാസ്ത്രത്തെ നിർവചിച്ചത് ഫ്രാൻസ് ബോസാണെന്നു പറയാം. 20-ാം ശ.-ത്തിലെ പ്രശസ്തമായ മിക്കവാറുമെല്ലാ അമേരിക്കൻ നരവംശശാസ്ത്രജ്ഞരും ഇദ്ദേഹത്തിന്റെ വിദ്യാർഥികളാണ്. [[ആൽഫ്രഡ് ക്രോബർ]] (Alfred Kroeber), [[റൂത്ത് ബെന്ഡിക്]] (Ruth Bendeict), [[മാർഗരറ്റ് മീഡ്]] (Margaret Mead) തുടങ്ങിയവർ ഇക്കൂട്ടത്തിൽപ്പെടുന്നു. വംശീയവും പരിണാമവാദപരവുമായ സിദ്ധാന്തങ്ങളെ ബോസ് നിരാകരിച്ചു. മനുഷ്യർക്കിടയിലെ ജനിതകവ്യത്യാസങ്ങളുപയോഗിച്ചുകൊണ്ട് സാംസ്കാരിക വ്യത്യാസങ്ങളെ വിശദീകരിക്കാനാവില്ലെന്ന് ബോസ് സിദ്ധാന്തിച്ചു. മൊത്തം മനുഷ്യർക്കും ബാധകമായ സിദ്ധാന്തങ്ങൾ ആവിഷ്കരിക്കുന്നതിനുപകരം സവിശേഷസമൂഹങ്ങളുടെ ചരിത്രവും സംസ്കാരവും അപഗ്രഥിക്കാനാണ് ബോസ് ശ്രമിച്ചത്. ബോസിന്റെ സൈദ്ധാന്തികസമീപനം ചരിത്രപരമായ സവിശേഷവാദം എന്നറിയപ്പെടുന്നു. പില്ക്കാലത്ത് വികസിച്ച സാംസ്കാരിക ആപേക്ഷികതാവാദ(Cultural relativism)ത്തിന് പ്രേരകമായത് ഈ സമീപനമാണ്.
[[File:Emile Durkheim.jpg|thumb|[[എമിലി ദുർക്കൈം]]]]
ബോസിന്റെ സമകാലികരായിരുന്ന മിക്ക യൂറോപ്യൻ നരവംശശാസ്ത്രജ്ഞരും ഫ്രഞ്ച് സാമൂഹികശാസ്ത്രജ്ഞനായ എമിലി ദുർക്കൈമിന്റെ സിദ്ധാന്തങ്ങളെയായിരുന്നു ആസ്പദമാക്കിയിരുന്നത്. ബ്രിട്ടീഷ് നരവംശശാസ്ത്രജ്ഞരായിരുന്ന [[ബ്രോനിസ്ലാവ് മലിനോവ്സ്കിയുംമലിനോവ്സ്കി]]യും (Broni-slaw Malinowski) എ.ആർ. [[റാഡ്ക്ളിഫ് ബ്രൗണും]] (A.R.Radcliff Brown) മുഖ്യമായും ആശ്രയിച്ചത് ദുർക്കൈമിന്റെ സിദ്ധാന്തങ്ങളെയായിരുന്നു. ഈ സമീപനമാണ് ഘടനാപരമായ പ്രയോജനവാദം അഥവാ പ്രയോജനവാദം എന്നറിയപ്പെടുന്നത്. 1950-കളിൽ ഫ്രഞ്ച് നരവംശശാസ്ത്രജ്ഞനായ [[]ക്ളോഡ് ലെവി-സ്ട്രോസ്] വികസിപ്പിച്ച സിദ്ധാന്തം ഘടനാവാദം എന്നറിയപ്പെടുന്നു. ഫ്രഞ്ച് സാമൂഹികശാസ്ത്രജ്ഞനായ ദുർക്കൈമിന്റെയും അദ്ദേഹത്തിന്റെ സഹപ്രവർത്തകനും നരവംശശാസ്ത്രജ്ഞനുമായിരുന്ന [[മാർസൽ മോസി]](Marcel Mauss)ന്റെയും ആശയങ്ങൾ ലെവിസ്ട്രോസിനെ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്. മിത്തുകൾ, അനുഷ്ഠാനം, ഭാഷ എന്നിവയിലന്തർലീനമായ സാംസ്കാരികമാതൃകകൾ, മനുഷ്യമനസിന്റെ അടിസ്ഥാനഘടനകളിൽ മുദ്രിതമാണെന്ന് ലെവിസ്ട്രോസ് സിദ്ധാന്തിച്ചു. വസ്തുക്കളെ ദ്വന്ദ്വങ്ങളായി വിഭജിക്കുകയെന്നത് മനുഷ്യമനസ്സിന്റെ സാർവത്രിക പ്രവണതയാണെന്ന് ലെവിസ്ട്രോസ് സിദ്ധാന്തിക്കുന്നു. പകൽ/രാത്രി, കറുപ്പ്/വെളുപ്പ്, സ്ത്രീ/പുരുഷൻ എന്നിങ്ങനെയാണ് ദ്വന്ദ്വങ്ങൾ. ഇത്തരം അടിസ്ഥാന പരികല്പനാമാതൃകകൾ സംസ്കാരങ്ങളിലൂടെ കൂടുതൽ വിശദമാക്കപ്പെടുകയാണ് ചെയ്യുന്നത്. പല സമൂഹങ്ങളും പരസ്പരവിരുദ്ധവും പരസ്പരപൂരകവുമായ സംഘങ്ങളായി സങ്കല്പിക്കുകയും ഓരോ സംഘത്തിനും ഒരു പൊതുപൂർവികനുണ്ടെന്നു വിശ്വസിക്കുകയും ചെയ്യുന്നു. ഈ സംഘങ്ങൾ പല ആചാരങ്ങളും പങ്കുവയ്ക്കുന്നുണ്ട്.
 
'''സാംസ്കാരിക ഭൗതികവാദം/സാംസ്കാരിക പരിസ്ഥിതിവാദം.''' 1960-കളിൽ അമേരിക്കൻ നരവംശശാസ്ത്രജ്ഞരായ [[ജൂലിയൻ സ്റ്റിവാർഡും]] [[റോയിറാപ്പപോർട്ടും ]](Roy Rappaport) [[മാർവിൻ ഹാരിസും]] (Marvin Harris) സംസ്കാരവും സാമൂഹിക സംഘടനകളും ജനതയുടെ സാങ്കേതികവിദ്യ, സമ്പദ്ശാസ്ത്രം, പരിസ്ഥിതി എന്നിവയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന പഠനങ്ങൾ ആവിഷ്കരിച്ചു. സംസ്കാരത്തെയും സമൂഹത്തെയും മനസ്സിലാക്കുന്നതിന് സാമ്പത്തിക-പാരിസ്ഥിതിക സിദ്ധാന്തങ്ങൾ പ്രയോഗിക്കുന്ന രീതിയെയാണ് സാംസ്കാരിക ഭൗതികവാദം അഥവാ സാംസ്കാരിക-പരിസ്ഥിതിവാദം എന്നു പറയുന്നത്. പശുവിനെ 'പവിത്ര'മായി കാണുന്ന ഇന്ത്യയിലെ മതസമീപനത്തെക്കുറിച്ച് വിശദമായി പഠിച്ച മാർവിൻ ഹാരീസിന്റെ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്.
ബോസിന്റെ സമകാലികരായിരുന്ന മിക്ക യൂറോപ്യൻ നരവംശശാസ്ത്രജ്ഞരും ഫ്രഞ്ച് സാമൂഹികശാസ്ത്രജ്ഞനായ എമിലി ദുർക്കൈമിന്റെ സിദ്ധാന്തങ്ങളെയായിരുന്നു ആസ്പദമാക്കിയിരുന്നത്. ബ്രിട്ടീഷ് നരവംശശാസ്ത്രജ്ഞരായിരുന്ന ബ്രോനിസ്ലാവ് മലിനോവ്സ്കിയും (Broni-slaw Malinowski) എ.ആർ. റാഡ്ക്ളിഫ് ബ്രൗണും (A.R.Radcliff Brown) മുഖ്യമായും ആശ്രയിച്ചത് ദുർക്കൈമിന്റെ സിദ്ധാന്തങ്ങളെയായിരുന്നു. ഈ സമീപനമാണ് ഘടനാപരമായ പ്രയോജനവാദം അഥവാ പ്രയോജനവാദം എന്നറിയപ്പെടുന്നത്. 1950-കളിൽ ഫ്രഞ്ച് നരവംശശാസ്ത്രജ്ഞനായ ക്ളോഡ് ലെവി-സ്ട്രോസ് വികസിപ്പിച്ച സിദ്ധാന്തം ഘടനാവാദം എന്നറിയപ്പെടുന്നു. ഫ്രഞ്ച് സാമൂഹികശാസ്ത്രജ്ഞനായ ദുർക്കൈമിന്റെയും അദ്ദേഹത്തിന്റെ സഹപ്രവർത്തകനും നരവംശശാസ്ത്രജ്ഞനുമായിരുന്ന മാർസൽ മോസി(Marcel Mauss)ന്റെയും ആശയങ്ങൾ ലെവിസ്ട്രോസിനെ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്. മിത്തുകൾ, അനുഷ്ഠാനം, ഭാഷ എന്നിവയിലന്തർലീനമായ സാംസ്കാരികമാതൃകകൾ, മനുഷ്യമനസിന്റെ അടിസ്ഥാനഘടനകളിൽ മുദ്രിതമാണെന്ന് ലെവിസ്ട്രോസ് സിദ്ധാന്തിച്ചു. വസ്തുക്കളെ ദ്വന്ദ്വങ്ങളായി വിഭജിക്കുകയെന്നത് മനുഷ്യമനസ്സിന്റെ സാർവത്രിക പ്രവണതയാണെന്ന് ലെവിസ്ട്രോസ് സിദ്ധാന്തിക്കുന്നു. പകൽ/രാത്രി, കറുപ്പ്/വെളുപ്പ്, സ്ത്രീ/പുരുഷൻ എന്നിങ്ങനെയാണ് ദ്വന്ദ്വങ്ങൾ. ഇത്തരം അടിസ്ഥാന പരികല്പനാമാതൃകകൾ സംസ്കാരങ്ങളിലൂടെ കൂടുതൽ വിശദമാക്കപ്പെടുകയാണ് ചെയ്യുന്നത്. പല സമൂഹങ്ങളും പരസ്പരവിരുദ്ധവും പരസ്പരപൂരകവുമായ സംഘങ്ങളായി സങ്കല്പിക്കുകയും ഓരോ സംഘത്തിനും ഒരു പൊതുപൂർവികനുണ്ടെന്നു വിശ്വസിക്കുകയും ചെയ്യുന്നു. ഈ സംഘങ്ങൾ പല ആചാരങ്ങളും പങ്കുവയ്ക്കുന്നുണ്ട്.
 
1970-കളിൽ അമേരിക്കൻ നരവംശശാസ്ത്രജ്ഞനായ [[ക്ലിഫോർഡ് ഗീർട്ടസും]] ബ്രിട്ടീഷ് നരവംശശാസ്ത്രജ്ഞനായ [[വിക്ടർ ടേർണറും]] സാമ്പത്തികവും പാരിസ്ഥിതികവുമായ വിശദീകരണങ്ങളെ നിരാകരിച്ചു. ജനങ്ങളുടെ സാംസ്കാരിക ജീവിതത്തിന്റെ സവിശേഷതകളെ സാമ്പത്തിക-പാരിസ്ഥിതികഘടകങ്ങളിലൂടെ മനസിലാക്കാനാവില്ലെന്ന് ഇവർ വാദിച്ചു. സവിശേഷമായ സാംസ്കാരിക പ്രതീകങ്ങൾക്കും ആചാരങ്ങൾക്കും നിർദിഷ്ട സംസ്കാരങ്ങളിലുള്ള അർഥമെന്താണെന്നാണ് ഇവർ അന്വേഷിച്ചത്. ഈ രീതി പ്രതീകാത്മക നരവംശശാസ്ത്രം എന്നാണറിയപ്പെടുന്നത്. സമൂഹത്തിലെ ഏതെങ്കിലുമൊരു പ്രധാന ആചാരത്തെയോ പ്രതീകത്തെയോ വിശദമായി പഠനവിധേയമാക്കുന്ന രീതിയാണിവരുടേത്. ഒരു പ്രതീകം അഥവാ ആചാരം മുഴുവൻ സംസ്കാരത്തെയും എങ്ങനെ പ്രതീഫലിപ്പിക്കുന്നു എന്നാണിവർ സിദ്ധാന്തിക്കുന്നത്. ഇന്തോനേഷ്യയിലെ ബാലിജനതയുടെ പരമ്പരാഗത ആചാരമായ കോഴിപ്പോരിനെക്കുറിച്ചുള്ള പഠനത്തിലൂടെ ബാലിജനതയുടെ സംസ്കാരത്തെ അപഗ്രഥിക്കാമെന്നാണ് ക്ലിഫോർഡ് ഗീർട്ട്സ് സിദ്ധാന്തിക്കുന്നത്.
'''സാംസ്കാരിക ഭൗതികവാദം/സാംസ്കാരിക പരിസ്ഥിതിവാദം.''' 1960-കളിൽ അമേരിക്കൻ നരവംശശാസ്ത്രജ്ഞരായ ജൂലിയൻ സ്റ്റിവാർഡും റോയിറാപ്പപോർട്ടും (Roy Rappaport) മാർവിൻ ഹാരിസും (Marvin Harris) സംസ്കാരവും സാമൂഹിക സംഘടനകളും ജനതയുടെ സാങ്കേതികവിദ്യ, സമ്പദ്ശാസ്ത്രം, പരിസ്ഥിതി എന്നിവയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന പഠനങ്ങൾ ആവിഷ്കരിച്ചു. സംസ്കാരത്തെയും സമൂഹത്തെയും മനസ്സിലാക്കുന്നതിന് സാമ്പത്തിക-പാരിസ്ഥിതിക സിദ്ധാന്തങ്ങൾ പ്രയോഗിക്കുന്ന രീതിയെയാണ് സാംസ്കാരിക ഭൗതികവാദം അഥവാ സാംസ്കാരിക-പരിസ്ഥിതിവാദം എന്നു പറയുന്നത്. പശുവിനെ 'പവിത്ര'മായി കാണുന്ന ഇന്ത്യയിലെ മതസമീപനത്തെക്കുറിച്ച് വിശദമായി പഠിച്ച മാർവിൻ ഹാരീസിന്റെ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്.
 
1970-കളിൽ അമേരിക്കൻ നരവംശശാസ്ത്രജ്ഞനായ ക്ലിഫോർഡ് ഗീർട്ടസും ബ്രിട്ടീഷ് നരവംശശാസ്ത്രജ്ഞനായ വിക്ടർ ടേർണറും സാമ്പത്തികവും പാരിസ്ഥിതികവുമായ വിശദീകരണങ്ങളെ നിരാകരിച്ചു. ജനങ്ങളുടെ സാംസ്കാരിക ജീവിതത്തിന്റെ സവിശേഷതകളെ സാമ്പത്തിക-പാരിസ്ഥിതികഘടകങ്ങളിലൂടെ മനസിലാക്കാനാവില്ലെന്ന് ഇവർ വാദിച്ചു. സവിശേഷമായ സാംസ്കാരിക പ്രതീകങ്ങൾക്കും ആചാരങ്ങൾക്കും നിർദിഷ്ട സംസ്കാരങ്ങളിലുള്ള അർഥമെന്താണെന്നാണ് ഇവർ അന്വേഷിച്ചത്. ഈ രീതി പ്രതീകാത്മക നരവംശശാസ്ത്രം എന്നാണറിയപ്പെടുന്നത്. സമൂഹത്തിലെ ഏതെങ്കിലുമൊരു പ്രധാന ആചാരത്തെയോ പ്രതീകത്തെയോ വിശദമായി പഠനവിധേയമാക്കുന്ന രീതിയാണിവരുടേത്. ഒരു പ്രതീകം അഥവാ ആചാരം മുഴുവൻ സംസ്കാരത്തെയും എങ്ങനെ പ്രതീഫലിപ്പിക്കുന്നു എന്നാണിവർ സിദ്ധാന്തിക്കുന്നത്. ഇന്തോനേഷ്യയിലെ ബാലിജനതയുടെ പരമ്പരാഗത ആചാരമായ കോഴിപ്പോരിനെക്കുറിച്ചുള്ള പഠനത്തിലൂടെ ബാലിജനതയുടെ സംസ്കാരത്തെ അപഗ്രഥിക്കാമെന്നാണ് ക്ലിഫോർഡ് ഗീർട്ട്സ് സിദ്ധാന്തിക്കുന്നത്.
 
1990-കളോടെ നരവംശശാസ്ത്രം അതിവിപുലമായ ഒരു വിജ്ഞാനമേഖലയായി വികസിച്ചു. ബോധപഠന വിദ്യാഭ്യാസം, പരിസ്ഥിതി, ഫെമിനിസം, സിനിമ, ഫോട്ടോഗ്രാഫി, മ്യൂസിയം, പോഷകാഹാരം, കൃഷി, രാഷ്ട്രീയം, നിയമം, മനശ്ശാസ്ത്രം, നാഗരിക പ്രശ്നങ്ങൾ, തൊഴിൽ എന്നിങ്ങനെ അസംഖ്യം വിഷയങ്ങളെ നരവംശശാസ്ത്രത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താൻ അമേരിക്കൻ ആന്ത്രോപ്പോളജിക്കൽ അസ്സോസിയേഷൻ തയ്യാറായിട്ടുണ്ട്.
"https://ml.wikipedia.org/wiki/നരവംശശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്