"താപമാപിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16:
 
==ക്രമീകരണം==
സംവൃത ഗ്ളാസ് - രസ തെർമോമീറ്ററുകൾ പ്രചാരത്തിലായതോടെ ഇവയിലെ അംശാങ്കനത്തിനും സൂചിത താപനിലകൾക്കും പൊതു മാനദണ്ഡം സ്വീകരിക്കേണ്ട അവസ്ഥ സംജാതമായി. [[ഫാരെൻഹൈറ്റ്]] (നിർദേശിത താപനിലകൾ വെള്ളത്തിന്റെ ഖരാങ്കമായ 32<sup>o</sup>-ഉം ആരോഗ്യമുള്ള മനുഷ്യന്റെ ശരീരോഷ്മാവായ 98.6<sup>o</sup>), റെയ്മർ സ്കെയിൽ (വെള്ളത്തിന്റെ ഖരാങ്കം/തിളനില യഥാക്രമം 0<sup>o</sup>/80<sup>o</sup>), [[ജോസഫ് നിക്കോൾ ഡെലിസ്ലെ സ്കെയിൽ]] (വെള്ളത്തിന്റെ ഖരാങ്കം/തിളനില 0<sup>o</sup>150<sup>o</sup>), [[സെൽസിയസ്]] (ആദ്യകാലത്ത് സെന്റിഗ്രേഡ്) സ്കെയിൽ (ജലത്തിന്റെ ഖരാങ്കം/തിളനില 0<sup>o</sup>/100<sup>o</sup>) എന്നിങ്ങനെ നാല് വ്യത്യസ്ത അംശാങ്കന രീതികൾ നിലവിൽവന്നു. സെൽസിയസ് സ്കെയിലിൽ ജലത്തിന്റെ ഉറയൽ/തിളനിലകൾ ആദ്യകാലത്ത് യഥാക്രമം 100<sup>o</sup>C ആയി നിജപ്പെടുത്തിയിരുന്നെങ്കിലും അതിനു വിപരീതമായി ഇന്നത്തെ രീതി സ്വീകരിച്ചത് ലിനെയു ആണ്. 1910-കളിൽ [[വീൻ-പ്ലാങ്ക് പ്രമാണം ]]കണ്ടുപിടിക്കപ്പെട്ടതോടെ അതിനെ അടിസ്ഥാനമാക്കി തെർമോമീറ്ററുകൾ പുനഃഅംശാങ്കനം ചെയ്യപ്പെട്ടു.
 
കാലക്രമത്തിൽ [[താപഗതികം]] വികാസം പ്രാപിച്ചതോടെ വാതക/ദ്വിലോഹ/പ്രതിരോധക ഇനങ്ങളിലുള്ള തെർമോമീറ്ററുകൾ നിർമിക്കപ്പെട്ടു. വളരെ ഉയർന്ന താപനിലകളുടെ മാപനത്തിനായി പൈറോമീറ്ററുകളും നിലവിൽവന്നു.
 
കാലക്രമത്തിൽ താപഗതികം വികാസം പ്രാപിച്ചതോടെ വാതക/ദ്വിലോഹ/പ്രതിരോധക ഇനങ്ങളിലുള്ള തെർമോമീറ്ററുകൾ നിർമിക്കപ്പെട്ടു. വളരെ ഉയർന്ന താപനിലകളുടെ മാപനത്തിനായി പൈറോമീറ്ററുകളും നിലവിൽവന്നു.
==വിവിധതരം തെർമോമീറ്ററുകള്==
ഇന്ന് പ്രധാനമായി ഏഴ് തരം തെർമോമീറ്ററുകൾ പ്രചാരത്തിലുണ്ട്.
"https://ml.wikipedia.org/wiki/താപമാപിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്