"അന്നാ കരേനിന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25:
 
==കഥാസംഗ്രഹം ==
 
{{cquote|'''സന്തുഷ്ടകുടുംബങ്ങളെല്ലാം ഒരേ മട്ടാണ്, എന്നാൽ ഓരോ അസന്തുഷ്ടകുടുംബവും അസന്തുഷ്ടമായിരുക്കുന്നത് അതിന്റെ പ്രത്യേക വഴിക്കാണ്'''{{സൂചിക|൧}}}} എന്ന പ്രശസ്തമായ വാക്യത്തിൽ തുടങ്ങുന്ന നോവൽ, കുടുംബബന്ധങ്ങളിലെ പ്രതിസന്ധികളെ പിന്തുടരുന്നതിനൊപ്പം ജീവിതത്തിന്റെ അർത്ഥത്തിനും സാമൂഹ്യനീതിക്കും വേണ്ടിയുള്ള അന്വേഷണത്തിന്റെ കഥയും പറയുന്നുണട്. തീവണ്ടിക്കുമുൻപിൽ ചാടിയുള്ള കഥാനായിക അന്നയുടെ ആത്മഹത്യയിലാണ് അന്നാ കരേനിനയുടെ പ്രസിദ്ധമായ ദുരന്തസമാപ്തി.<ref>Gret Books Index [http://www.friends-partners.org/oldfriends/literature/anna_karenina/karenina_intro.html അന്നാ കരേനിന ഓൺലൈൻ]</ref>
 
പീറ്റേഴ്സ് ബർഗിലെ ഒരുയർന്ന ഉദ്യോഗസ്ഥന്റെ ഭാര്യയായ അന്നാ കരേനിന [[മോസ്‌കോ]]വിൽ വച്ച് വ്രോൺസ്കി എന്നൊരാളുടെ കാമുകിയായിത്തീർന്നു. അവരുടെ അവിഹിതബന്ധം അന്നയുടെ കുടുംബജീവിതം തകർത്തു. ഒടുവിൽ വോൺസ്കിയിൽ ദുശ്ശങ്ക തോന്നിയ അവൾ [[ആത്മഹത്യ]] ചെയ്തു. ഈ ദുരന്തകഥയ്ക്ക് സമാന്തരമായി ലെവിൻ എന്നൊരാളുടെ ആദർശപൂർണമായ കുടുംബജീവിതത്തിന്റെ കഥയും അവതരിപ്പിച്ചിരിക്കുന്നു. പരസ്പരം സ്‌നേഹിക്കുകയും തെറ്റുകൾ പൊറുക്കുകയും ചെയ്യുന്ന മനുഷ്യാത്മാക്കളാണ് ആ കുടുംബത്തിലുള്ളത്. ലെവിന്റെ കഥയിൽ ടോൾസ്റ്റോയിയുടെ ജീവിതകഥ പ്രതിഫലിക്കുന്നതായി കരുതപ്പെടുന്നു.
"https://ml.wikipedia.org/wiki/അന്നാ_കരേനിന" എന്ന താളിൽനിന്ന് ശേഖരിച്ചത്