"അനുനാദകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ഭൌതികശാസ്ത്രത്തിലെ [[അനുനാദം|അനുനാദ]](resonance)ത്തിൽ [[അവമന്ദന]](damping)ത്തിന്റെ പ്രഭാവം(effect) ഉദാഹരിക്കാൻ ഉപയോഗിക്കുന്ന ഉപകരണംഉപകരണമാണ് '''അനുനാദകം'''(resonator). സാധാരണ അനുനാദകം, നീളമുള്ള കഴുത്തും പൊള്ളയായ ഉൾഭാഗവുമുള്ള ഒരു ലോഹഗോളമായിരിക്കും. പല ആവൃത്തിയിലുള്ള [[സ്വരിത്രങ്ങൾ]] (tuning forks) ഓരോന്നായി കമ്പനം ചെയ്യിച്ച് അനുനാദകത്തിനു മുകളിൽ അഗ്രഭാഗത്തോടടുത്തുവച്ചാൽ ഒരു പ്രത്യേക സ്വരിത്രത്തിനുമാത്രം ശബ്ദതീവ്രത വർധിച്ചതോതിൽ അനുഭവപ്പെടും; മറ്റുള്ളവയിലാകട്ടെ പറയത്തക്ക യാതൊരു ഫലവും ഉണ്ടാകയില്ലതാനും. അനുനാദകവും പ്രസ്തുത പ്രത്യേക സ്വരിത്രവും അവമന്ദനമില്ലാതെ, അല്ലെങ്കിൽ നേരിയതോതിലുള്ള അവമന്ദനത്തോടുകൂടി, ഒരേ ആവൃത്തിയിൽ കമ്പനം ചെയ്യുന്നതുകൊണ്ടാണിതു സംഭവിക്കുന്നത്. മറ്റു സ്വരിത്രങ്ങൾ അനുനാദകത്തിൽ സാധാരണരീതിയിലുള്ള [[പ്രണോദിതകമ്പനങ്ങൾ]] (forced vibrations) സൃഷ്ടിക്കുന്നതേയുള്ളു.
resonator
 
 
ഭൌതികശാസ്ത്രത്തിലെ [[അനുനാദം|അനുനാദ]](resonance)ത്തിൽ [[അവമന്ദന]](damping)ത്തിന്റെ പ്രഭാവം(effect) ഉദാഹരിക്കാൻ ഉപയോഗിക്കുന്ന ഉപകരണം. സാധാരണ അനുനാദകം, നീളമുള്ള കഴുത്തും പൊള്ളയായ ഉൾഭാഗവുമുള്ള ഒരു ലോഹഗോളമായിരിക്കും. പല ആവൃത്തിയിലുള്ള [[സ്വരിത്രങ്ങൾ]] (tuning forks) ഓരോന്നായി കമ്പനം ചെയ്യിച്ച് അനുനാദകത്തിനു മുകളിൽ അഗ്രഭാഗത്തോടടുത്തുവച്ചാൽ ഒരു പ്രത്യേക സ്വരിത്രത്തിനുമാത്രം ശബ്ദതീവ്രത വർധിച്ചതോതിൽ അനുഭവപ്പെടും; മറ്റുള്ളവയിലാകട്ടെ പറയത്തക്ക യാതൊരു ഫലവും ഉണ്ടാകയില്ലതാനും. അനുനാദകവും പ്രസ്തുത പ്രത്യേക സ്വരിത്രവും അവമന്ദനമില്ലാതെ, അല്ലെങ്കിൽ നേരിയതോതിലുള്ള അവമന്ദനത്തോടുകൂടി, ഒരേ ആവൃത്തിയിൽ കമ്പനം ചെയ്യുന്നതുകൊണ്ടാണിതു സംഭവിക്കുന്നത്. മറ്റു സ്വരിത്രങ്ങൾ അനുനാദകത്തിൽ സാധാരണരീതിയിലുള്ള [[പ്രണോദിതകമ്പനങ്ങൾ]] (forced vibrations) സൃഷ്ടിക്കുന്നതേയുള്ളു.
 
 
[[ധ്വാനിക-അനുനാദകങ്ങൾ]] (acoustical resonators) പ്രധാനമായി 'ഹെംഹോൾട്ട്സ് - ടൈപ്പി'ൽ (helmholtz type) ഉള്ളവയാണ്. അനുനാദം പുറപ്പെടുവിക്കുന്നവയെല്ലാം വാസ്തവത്തിൽ അനുനാദകങ്ങളായി വ്യവഹരിക്കപ്പെടാവുന്നതാണ്. [[ലോഡ്]] റാലിയുടെ സിദ്ധാന്തമനുസരിച്ച്, ഒരു അനുനാദകത്തിന്റെ ആവൃത്തി (n) അതിൽ കമ്പിതമാകുന്ന വായുവ്യാപ്തത്തിന്റെ (v) വർഗമൂല (square root of volume)ത്തോട് പ്രതിലോമമായി വ്യത്യാസപ്പെടുന്നു:
 
അനുനാദകത്തിന്റെ വ്യാപ്തമല്ല, അതിന്റെ കഴുത്തിന് ഒരു സംശോധനം (correction) നല്കിയതിനുശേഷമുള്ള ആകെ വ്യാപ്തമാണിവിടെ കണക്കാക്കേണ്ടത്. നോ: അക്കൌസ്റ്റിക്സ്, അനുനാദം
 
 
അനുനാദകത്തിന്റെ വ്യാപ്തമല്ല, അതിന്റെ കഴുത്തിന് ഒരു സംശോധനം (correction) നല്കിയതിനുശേഷമുള്ള ആകെ വ്യാപ്തമാണിവിടെ കണക്കാക്കേണ്ടത്. നോ: അക്കൌസ്റ്റിക്സ്, അനുനാദം
 
==അവലംബം==
http://mal.sarva.gov.in/index.php?title=%E0%B4%85%E0%B4%A8%E0%B5%81%E0%B4%A8%E0%B4%BE%E0%B4%A6%E0%B4%95%E0%B4%82
 
{{സർവ്വവിജ്ഞാനകോശം|അനുനാദകം}}
"https://ml.wikipedia.org/wiki/അനുനാദകം" എന്ന താളിൽനിന്ന് ശേഖരിച്ചത്