"യക്ഷി (നോവൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 13:
}}
1967-ൽ പ്രസിദ്ധീകൃതമായ [[മലയാറ്റൂർ രാമകൃഷ്ണൻ|മലയാറ്റൂർ രാമകൃഷ്ണന്റെ]] സൈക്കോളജിക്കൽ ത്രില്ലർ നോവലാണ് '''യക്ഷി'''. [[തമിഴ്]], [[ഹിന്ദി]], [[ഇംഗ്ലീഷ് (ഭാഷ)|ഇംഗ്ലീഷ്]] ഭാഷകളിൽ യക്ഷി വിവർത്തനം ചെയ്യപ്പെട്ടു. പ്രസിദ്ധീകരിച്ച വർഷം തന്നെ യക്ഷി സിനിമയായി. [[കെ.എസ്‌. സേതുമാധവൻ]] സംവിധാനം ചെയ്ത ചിത്രത്തിൽ [[സത്യൻ]], [[ശാരദ]] എന്നിവർ മുഖ്യവേഷങ്ങൾ അവതരിപ്പിച്ചു.<ref>സി. എസ്. വെങ്കിടേശ്വരൻ. (18 ജൂൺ 2006). [http://www.hindu.com/fr/2010/06/18/stories/2010061857770100.htm "Auteur par excellence"]. ''[[ദ് ഹിന്ദു]]''. ശേഖരിച്ചത് 6 മേയ് 2011.</ref> 1993-ൽ ''ഓഫ് ദ ഷെൽഫ്'' പരിപാടിയിൽ [[ബി.ബി.സി.|ബി.ബി.സി. വേൾഡ് സർവീസ്സിൽ]] 12 ഖണ്ഡങ്ങളായി യക്ഷി പ്രക്ഷേപണം ചെയ്യപ്പെട്ടു.
 
നോവലിന് മലയാറ്റൂർ ആദ്യം നിശ്ചയിച്ച ടൈറ്റിൽ മുഖം എന്നായിരുന്നു. പിന്നീട് കവിയും സുഹൃത്തുമായ [[വയലാർ രാമവർമ്മ|വയലാർ രാമവർമ്മയുടെ]] നിർദ്ദേശപ്രകാരമാണ് യക്ഷി എന്ന ടൈറ്റിൽ സ്വീകരിച്ചത്.
 
==കഥാസംഗ്രഹം==
"https://ml.wikipedia.org/wiki/യക്ഷി_(നോവൽ)" എന്ന താളിൽനിന്ന് ശേഖരിച്ചത്