"വീട്ടിലേക്കുള്ള വഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 29:
==പിന്നണിയിൽ==
ബി.സി. ജോഷിയാണ് ഈ ചിത്രത്തിന്റെ നിർമ്മാതാവ്. എം.ജെ. രാധാകൃഷ്ണൻ ഛായാഗ്രഹണവും, മനോജ് കണ്ണോത്ത് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. [[റഫീക്ക് അഹമ്മദ്|റഫീക്ക് അഹമ്മദാണ്]] ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത്<ref>[http://thewayhomecinema.com/main.html http://thewayhomecinema.com/main.html]</ref>.
 
==പുരസ്കാരങ്ങൾ==
മികച്ച മലയാള ചിത്രത്തിനുള്ള 2010 ലെ ദേശീയ പുരസ്കാരം നേടി<ref>http://www.inewsone.com/2011/05/19/absence-of-malayalees-in-jury-helped-us-win-awards-malayalam-filmmakers/51654</ref>. കൂടാതെ ഏറ്റവും നല്ല ഛായാഗ്രാഹകനും മികച്ച ലാബിനുമുള്ള 2010 - ലെ കേരളാ സംസ്ഥാന പുരസ്കാരവും ഈ ചിത്രം നേടി.
 
സ്‌പെയിനിലെ മാഡ്രിഡിൽ നടന്ന പത്താമത് ഇമാജിൻ ഇന്ത്യാഫിലിം ഫെസ്റ്റിവലിൽ മൂന്നു പുരസ്കാരങ്ങൾ നേടി<ref>[http://www.imagineindia.net/eng/News/News.php ഇമാജിൻ ഇന്ത്യ]</ref>. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച സംഗീതം എന്നീ വിഭാഗങ്ങൾക്കാണ് പുരസ്കാരങ്ങൾ നേടിയത്.
 
==അവലംബം==
"https://ml.wikipedia.org/wiki/വീട്ടിലേക്കുള്ള_വഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്