"ടാക്കോമീറ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[Image:Speedometer.jpg|thumb|300px|ഇടതുവശത്തു കാണുന്ന ടാക്കോമീറ്ററിൽ 7000 [[ആർ.പി.എം.]] വരെ കാണിക്കുന്നു]]
Tachometer
 
കോണീയവേഗം (angular speed) നേരിട്ടു സൂചിപ്പിക്കുന്ന ഉപകരണമാണ് '''ടാക്കോമീറ്റർ'''. [[എൻജിൻ]], [[മോട്ടോർ]] എന്നിവയുടെ കോണീയവേഗം അറിയുന്നതിലൂടെ ഒരു മിനിറ്റിൽ എത്ര പരിക്രമണം (revolutions per minute-r.p.m) നടക്കുന്നു എന്നു മനസ്സിലാക്കാൻ കഴിയുന്നു. ടാക്കോമീറ്ററിലെ കീലത്തിന്റെ (spindle) റബർ നിർമിത കോണികാഗ്രം എൻജിൻ ഷാഫ്റ്റിന്റെ അഗ്രച്ഛേദതലത്തിൽ മധ്യഭാഗത്തുള്ള കോണിക കൊതയിൽ (v-groove)ചേർത്തുവയ്ക്കുമ്പോൾ ഘർഷണംമൂലം സ്പിൻഡ്ൽ ഷാഫ്റ്റിന്റെ അതേ വേഗത്തിൽ കറങ്ങുന്നു. ഈ വേഗം ടാക്കോമീറ്ററിന്റെ ഡയലിൽ സൂചിതമാകുന്നു. ചില എൻജിനുകളിൽ ടാക്കോമീറ്റർ എൻജിനോടൊപ്പം സ്ഥിരമായി ഘടിപ്പിച്ചിരിക്കും.
 
"https://ml.wikipedia.org/wiki/ടാക്കോമീറ്റർ" എന്ന താളിൽനിന്ന് ശേഖരിച്ചത്