"വിളക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
സസ്യ എണ്ണകൾ ധാരാളമായി ലഭ്യമല്ലാതിരുന്ന യൂറോപ്പ് തുടങ്ങിയ സ്ഥലങ്ങളിൽ പ്രകൃതിദത്തമയ മെഴുക്, മൃഗക്കൊഴുപ്പുകൾ, തിമിംഗലങ്ങളിൽ നിന്നെടുത്തിരുന്ന നെയ്യ് തുടങ്ങിയവ ഉപയോഗിച്ചുപോന്നു.
 
വീടുകളിൽ നിത്യോപയോഗത്തിനും, ആചാരാനുഷ്ഠാനങ്ങൾക്കും, അലങ്കാരത്തിനും മറ്റുമായി വിവിധതരം വിളക്കുകൾ കേരളത്തിൽ ഉപയോഗത്തിലുണ്ട്. കൽവിളക്കുകളും മൺവിളക്കുകളും ലോഹവിളക്കുകളും പ്രചാരത്തിലുണ്ട് . മുൻ കാലങ്ങളിൽ പ്രധാനമായും ഉപയോഗിച്ചിരുന്ന ലോഹം ഓട് ആണു. ഓട് കൊണ്ട് വിവിധരൂപഭാവങ്ങളിലുള്ള നിലവിളക്ക്, കുത്തുവിളക്ക്, കോൽവിളക്ക്, ചങ്ങലവട്ട തുടങ്ങിയ വിളക്കുകൾ ഉണ്ടാക്കിവന്നു. എന്നിവകൂടാതെഇവ കൂടാതെ ഓടിൽ വാർത്തും കരിങ്കല്ലിൽ കൊത്തിയെടുത്തും കൂറ്റൻ ദീപസ്തംഭങ്ങളും ഉണ്ടാക്കി വരുന്നു.
 
==മണ്ണെണ്ണവിളക്കുകൾ==
മണ്ണെണ്ണ തിരിയുപയോഗിച്ചും വാതകമാക്കി പമ്പുചെയ്തും (പെട്രോമാക്സ്) കത്തിക്കുന്ന വിളക്കുകൾ പ്രചാരത്തിലുണ്ട്. സ്ഫടികം കൊണ്ടുല്ല ഒരു ചിമ്മിനി (പുകക്കുഴൽ) ഉപയോഗിച്ച് ദീപനാളം കാറ്റിൽ കെടാതേയും ആടിയുലയാതേയും നിർത്താനും അതേസമയം വെളിച്ചം തടസ്സമില്ലാതെ പുറത്തെത്തിക്കാനും കഴിയുന്ന സംവിധാനങ്ങൾ ഇവയിൽ വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ട്. ആധുനികകാൽത്ത് എൽ.പി.ജി., എൽ.എൻ.ജി തുടങ്ങിയവയും അവക്കായുള്ള പ്രത്യേകതരം വിളക്കുകളിൽ ഉപയോഗിക്കുന്നുണ്ട്.
 
==വൈദ്യുതവിളക്കുകൾ==
"https://ml.wikipedia.org/wiki/വിളക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്