"കാലാപാനി (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം പുതുക്കുന്നു: en:Kaalapani (1996 film)
No edit summary
വരി 16:
budget = |
}}
[[പ്രിയദർശൻ|പ്രിയദർശന്റെ]] സംവിധാനത്തിൽ [[മോഹൻലാൽ]] നായകനായി 1996 - ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''കാലാപാനി'''. [[പ്രഭു]], [[അമരീഷ്‌ പുരി]], [[ശ്രീനിവാസൻ]], [[താബു]], [[നെടുമുടിവേണു]] എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് [[ആൻഡമാൻ നിക്കോബാർ ദ്വീപുകൾ|ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ]] കാലാപാനി എന്ന സെല്ലുലാർ ജയിലിൽ നടക്കുന്ന കഥയാണ് ഈ ചലച്ചിത്രത്തിൽ ആവിഷ്കരിക്കുന്നത്. മോഹൻലാലിന്റെ തന്നെ നിർമ്മാണ കമ്പനിയായ പ്രണവ് ആർട്സാണ് ഈ ചിത്രം നിർമ്മിച്ചത്. 3 [[ദേശീയ ചലച്ചിത്ര പുരസ്കാരം|ദേശീയ പുരസ്കാരങ്ങളും]], 6 [[കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം|കേരളാ സംസ്ഥാന പുരസ്കാരങ്ങളും]] ഈ ചിത്രം സ്വന്തമാക്കി. മലയാളത്തിലെ ആദ്യ "ഡോൾബി സ്ടീരിയോ" ചിത്രമാണിത്.
 
==ഗാനങ്ങൾ==
"https://ml.wikipedia.org/wiki/കാലാപാനി_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്