"സെനർ ഡയോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: bn:জেনার ডায়োড
No edit summary
വരി 2:
[[പ്രമാണം:Zener diode symbol.svg|right|250px|thumb|സെനർ ഡയോഡിന്റെ സർക്കീട്ട് ചിഹ്നം]]
[[പ്രമാണം:V-a characteristic Zener diode.svg|thumb|250px|വൈദ്യുതപ്രവാഹത്തിന്റെയും വോൾട്ടേജിന്റെയും ബന്ധം കാണിക്കുന്ന ഗ്രാഫ്, ഇവിടെ സെനർ ബ്രേക്ക്ഡൌൺ വോൾട്ടേജ് 17 വോൾട്ടാണ്.]]
[[ഫോർവേഡ് ബയസ്]] ചെയ്യുമ്പോൾ സാധാരണ [[ഡയോഡ്|ഡയോഡിനെപ്പോലെ]] [[വൈദ്യുതി]] കടത്തിവിടുകയും, റിവേഴ്സ് ബയസ് ചെയ്യുമ്പോൾ [[വോൾട്ടേജ്]] റിവേഴ്സ് ബ്രേക്ക്ഡൌൺ വോൾട്ടേജിനെക്കാളും കൂടുമ്പോഴും വൈദ്യുത പ്രവാഹം സാദ്ധ്യമാക്കുന്നതുമായ ഒരു പ്രത്യേക തരം ഡയോഡാണ് '''സെനർ ഡയോഡ്'''.
 
[[റിവേഴ്സ് വേൾട്ടേജ്]] ഒരു പ്രത്യേക അളവു കഴിയുമ്പോഴാണ് ഈ വൈദ്യുതപ്രവാഹം സാദ്ധ്യമാകുന്നത്. ഈ പ്രത്യേക റിവേഴ്സ് വോൾട്ടേജിനെ '''സെനർ വോൾട്ടേജ്' (zener voltage)''' എന്നു പറയുന്നു.
 
ഒരു സാധാരണ ഡയോഡിനെ റിവേഴ്സ് ബയസിംഗ് ചെയ്യുമ്പോൾ, അതിന്റെ റിവേഴ്സ് വോൾട്ടേജ് റിവേഴ്സ് ബ്രേക്ക്ഡൌൺ വോൾട്ടേജിനെക്കാൾ കൂടിയാൽ ഡയോഡ് ഉപയോഗശുന്യമായിപ്പോകുന്നു. എന്നാൽ റിവേഴ്സ് ബ്രേക്ക്ഡൌൺ കഴിഞ്ഞാലും അതിന്റെ വോൾട്ടേജ് സ്ഥിരമാക്കി നിർത്താൻ കഴിവുള്ളവയാണ് സെനർ ഡയോഡുകൾ.
"https://ml.wikipedia.org/wiki/സെനർ_ഡയോഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്