6,140
തിരുത്തലുകൾ
(ചെ.) (→പുറത്തേക്കുള്ള കണ്ണികൾ) |
(ചെ.) (→കാനേഷുമാരി 2011) |
||
പതിനഞ്ചാം കനേഷുമാരി 2011ന്റെ ഫലങ്ങൾ ഭാഗികമായി, 2011 മാർച്ച് 31നു ദില്ലിയിൽ പ്രസിദ്ധീകരിച്ചു. ഇന്ത്യയുടെ ജനസംഖ്യ 121,01,93,422. ലോക ജനസംഖ്യയുടെ 17 ശതമാനമാണിത് . പുരുഷന്മാർ 62,37,24,248, സ്ത്രീകൾ 58,64,69,174 . കേരളത്തിലെ ജനങ്ങൾ: 3,33,87,677. കേരളത്തിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളുണ്ട് . പുരുഷന്മാർ:1,60,21,290: സ്ത്രീകൾ: 1,73,66,387. ദേശീയ അനുപാതത്തിൽ നിന്നും വ്യത്യസ്തമായി, 1000 പുരുഷന്മാർക്ക് 1084 സ്ത്രീകൾ എന്ന പുരുഷ-സ്ത്രീ അനുപാതമാണ് ഇപ്പോൾ കേരളത്തിൽ. [[കേരളം]], ജനസംഖ്യ നിരക്ക് വർദ്ധന കുറയുന്ന സംസ്ഥാനമാണ്. ഇന്ത്യയിലെ ആകെ ജനസംഖ്യ കൂടിയെങ്കിലും, ജനസംഖ്യ വർദ്ധനയുടെ നിരക്കിൽ കുറവുണ്ട്. 2001ല് 21.15 ആയിരുന്ന വളർച്ചാ നിരക്ക്, 2011ല് 17.64 ആയാണ് കുറഞ്ഞിരിക്കുന്നത്. അതായത് ദേശീയ നിരക്കിൽ 3.9% കുറവുണ്ട്.. കുട്ടികളുടെ എണ്ണം കുറയുന്ന ജില്ലകളിലൊന്ന് [[പത്തനംതിട്ട]]ആണ്. സാക്ഷരതാ നിരക്കിൽ കേരളം വീണ്ടും മുന്നിലാണ്.:93.91% <ref>{{http://www.censusindia.gov.in/2011-prov-results/prov_results_paper1.html}}</ref>
ദേശീയതലത്തിൽ, സാക്ഷരതാ നിരക്ക് വർധിച്ചതാണ് പത്തു വർഷത്തിനുള്ളിലുള്ള ശ്രദ്ധേയമായ നേട്ടം.
==കേരള കാനേഷുമാരി 2011 ==
2011 സെൻസസ് പ്രകാരം കേരളത്തിലെ ജനസംഖ്യ 3,33,87,677 ആണുള്ളത്. ഇതിൽ 16,021,290 പുരുഷൻമാരും 17,366,387 സ്ത്രീകളുമാണ്. ഇന്ത്യയുടെ ഒരു ശതമാനമാണ് കേരളത്തിന്റെ ചുറ്റളവെങ്കിൽ ജനസംഖ്യയുടെ ഇന്ത്യൻ ജനസംഖ്യയുടെ 3 ശതമാനത്തോളമാണ് കേരളത്തിലുള്ളത്. ഒരു കിലോമീറ്റർ പരിധിയിൽ 859 ജനങ്ങളെന്ന കേരളത്തിന്റെ ശരാശരി ദേശീയ ശരാശരിയേക്കാൾ ഏകദേശം 3 ഇരട്ടിയാണ്. ജനസാന്ദ്രതയേറിയ സംസ്ഥാനങ്ങളിലൊന്നായ കേരളം ജനസംഖ്യാ വളർച്ചാ നിരക്ക് 4.86 ശതമാനം കൂടുതലാണ്. (1,546,303 പേർ). ലിംഗശരാശരി കേരളത്തിലിപ്പോൾ ആയിരം പുരുഷന്മാർക്ക് 1084 സ്ത്രീകളാണ്. ഇന്ത്യയിൽ ഇപ്രകാരം സ്ത്രീകൾ പുരുഷന്മാരേക്കാൾ മുന്നിട്ടു നിൽക്കുന്ന ഏക സംസ്ഥാനമാണ് കേരളം.<ref>http://www.prokerala.com/kerala/population.htm</ref>
== അവലംബം==
|