"ബാക്റ്റീരിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62:
 
== ചരിത്രം ==
ആദ്യമായി ബാക്റ്റീരിയകളെ മൈക്രോസ്കോപ്പിൽ കൂടി കണ്ടത് 1676-ൽ '''[[ആന്റണി വാൻ ല്യൂവെൻഹോക്ക്]]''' (Antonie van Leeuwenhoek) എന്ന ശാസ്ത്രജ്ഞനാണ്. അദ്ദേഹം അവയെ ''അനിമാക്യൂൾസ്'' (animalcules) എന്നു വിളിച്ചു. ബാക്റ്റീരിയ എന്ന പേര് മുന്നോട്ടു വെച്ചത് 1838-ൽ '''[[ഏൺബെർഗ്]]''' (Christian Gottfried Ehrenberg) എന്ന ശാസ്ത്രജ്ഞനാണ്.
 
== പദത്തിന്റെ മറ്റ് അർത്ഥങ്ങൾ ==
"https://ml.wikipedia.org/wiki/ബാക്റ്റീരിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്