"ത്രെന്തോസ് സൂനഹദോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 30:
===ശുദ്ധീകരണം===
സൂനഹദോസ് കൈക്കൊണ്ട ഏറ്റവും ശ്രദ്ധേയമായ തീരുമാനങ്ങളിൽ ചിലത് സഭയിൽ പൊതുവേയും പൗരോഹിത്യത്തിൽ പ്രത്യേകിച്ചുമുള്ള ധാർമ്മികശുദ്ധീകരണത്തെ ലക്ഷ്യമാക്കിയുള്ളതായിരുന്നു. പുരോഹിതന്മാർക്കിടയിലെ ദുർന്നടത്തവും സഭാഭരണത്തിൽ ആരോപിക്കപ്പെട്ട അഴിമതിയും ഇല്ലാതാക്കാനും കാര്യക്ഷമത വർദ്ധിപ്പിക്കാനും ഈ തീരുമാനങ്ങൾ ഉപകരിച്ചു. മാർപ്പാപ്പാമാരും അദ്ദേഹത്തിന്റെ കീഴിലുള്ള സഭയുടെ ഉന്നത ഭരണസമിതിയായ റോമൻ കൂരിയായും ആയി ബന്ധപ്പെട്ട സ്വജനപക്ഷപാതവും മറ്റും ത്രെന്തോസിനു ശേഷം നിയന്ത്രണത്തിലായി. പിൽക്കാലങ്ങളിൽ സഭയുടെ
സഭയിലെ അഴിമതിയെ സംബന്ധിച്ച ലൂഥറിന്റെ പ്രചരണത്തെ ഏറെ സഹായിച്ച ദണ്ഡവിമോചനവിപണനം (sale of indulgences) അവസാനിപ്പിക്കാനും സൂനഹദോസ് നടപടിയെടുത്തു. പിൽക്കാലങ്ങളിൽ ദണ്ഡവിമോചനങ്ങൾ അനുവദിക്കപ്പെട്ടത് ഭക്തകൃത്യങ്ങളുടേയും പരോപകാരപ്രവൃത്തികളുടേയും
==പ്രാധാന്യം==
|