"ത്രെന്തോസ് സൂനഹദോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30:
 
===ശുദ്ധീകരണം===
സൂനഹദോസ് കൈക്കൊണ്ട ഏറ്റവും ശ്രദ്ധേയമായ തീരുമാനങ്ങളിൽ ചിലത് സഭയിൽ പൊതുവേയും പൗരോഹിത്യത്തിൽ പ്രത്യേകിച്ചുമുള്ള ധാർമ്മികശുദ്ധീകരണത്തെ ലക്ഷ്യമാക്കിയുള്ളതായിരുന്നു. പുരോഹിതന്മാർക്കിടയിലെ ദുർന്നടത്തവും സഭാഭരണത്തിൽ ആരോപിക്കപ്പെട്ട അഴിമതിയും ഇല്ലാതാക്കാനും കാര്യക്ഷമത വർദ്ധിപ്പിക്കാനും ഈ തീരുമാനങ്ങൾ ഉപകരിച്ചു. മാർപ്പാപ്പാമാരും അദ്ദേഹത്തിന്റെ കീഴിലുള്ള സഭയുടെ ഉന്നത ഭരണസമിതിയായ റോമൻ കൂരിയായും ആയി ബന്ധപ്പെട്ട സ്വജനപക്ഷപാതവും മറ്റും ത്രെന്തോസിനു ശേഷം നിയന്ത്രണത്തിലായി. പിൽക്കാലങ്ങളിൽ സഭയുടെ ഭരണം കാര്യക്ഷമവും
 
==പ്രാധാന്യം==
"https://ml.wikipedia.org/wiki/ത്രെന്തോസ്_സൂനഹദോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്