"ഭാരതീയ വായുസേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: es:Fuerza Aérea India
വരി 28:
[[File:IL-78 Lajes.jpg|thumb|left|[[ഐ1 - 78]]ലാജെസ് കയറ്റിറക്കു വിമാനം]]
ഹിമാലയൻ പോസ്റ്റുകളിലും സമതല പ്രദേശങ്ങളിലും ഏതു കാലാവസ്തയേയും അതിജീവിച്ചുകൊണ്ട് സൈനികാവശ്യങ്ങൾക്കുള്ള വിതരണ ശൃംഖല നിലനിർത്താൻ കഴിവുള്ളവയാണ് ഏ.എൻ. - 12 വിമാനങ്ങൾ.<ref>Raghuvanshi, Vivek (October 14, 2008). "India to Upgrade An-32 Transport Aircraft". Defence News. http://www.defensenews.com/story.php?i=3770221. Retrieved 2009-04-22.</ref> ഇന്ത്യൻ വ്യോമസേനയുടെ കയറ്റിറക്കു വിമാനങ്ങളായ് ഇവ പറക്കും കോട്ടകൾ എന്ന പേരിലണ് അറിയപ്പെടുന്നത്. മുന്നണി പ്രദേശങ്ങളിൽ ചരക്കു കയറ്റിറക്കിന് ഉപയോഗിക്കുന്ന ''ഫെയർ ചൈൽഡ്'' വിമാനങ്ങളാകട്ടെ ''പറക്കും കാറുകൾ'' എന്ന പേരിലും അറിയപ്പെടുന്നു. വളരെ കുറഞ്ഞ വിസ്തീർണമുള്ള താവളങ്ങളിൽനിന്നുപോലും ഉയർന്നു പൊങ്ങാൻ കാരീബസ് (Caribous) വിമാനങ്ങളോടൊപ്പം മലമ്പ്രദേശങ്ങളിൽ സൈനിക കയറ്റിറക്കു വിമാനമായി പഴയ ഡെക്കോട്ട വിമാനങ്ങളും ഉപയോഗപ്പെടുത്തി വരുന്നു. സൈനിക ആവശ്യങ്ങൾക്കുള്ള കയറ്റിറക്കിന് എലൗട്ടെ ഹെലികോപ്റ്ററുകളും, M1 - 4 ഹെലികോപ്റ്ററുകളും, ഓട്ടേഴ്സ് (Otters) വിമാനങ്ങളും ഉപയോഗിച്ചു വരുന്നു. എച്ച്. എസ്. - 74B കയറ്റിറക്കു വിമാനവും എലൗട്ടെ ഹെലികോപ്റ്ററുകളും ഇന്ത്യയിൽ തന്നെ നിർമിച്ചു വരുന്നു. തങ്ങൾ ഉപയോഗിച്ചുവരുന്ന് വിദേശ നിർമിതങ്ങളായ വിമാനങ്ങളുടെ അറ്റകുറ്റപണികൾക്കുള്ള മിക്ക സജ്ജീകരണങ്ങളും ഇന്ത്യൻ വ്യോമസേന ആവിഷ്ക്കരിച്ചിട്ടുണ്ട്. 1971 - ലെ യുദ്ധകാലത്ത് സ്വന്തം വിമാനങ്ങളുടെയും ആയുധങ്ങളുടെയും അറ്റകുറ്റപ്പണികൾ ചുരുങ്ങിയ സമയത്തിനുള്ളിൽ നിർ‌‌വഹിക്കാൻ ഇന്ത്യൻ വ്യോമസേനയ്ക്കു കഴിയുകയുണ്ടായി.
[[File:Light Combat Aircraft.jpg|thumb|[[എച് എ. എൽ. ൻറെ]] [[തേജസ്സ്_(വിമാനം)|തേജസ് യുദ്ധ വിമനംവിമാനം]].]]
വ്യോമസേനയ്ക്ക് ആവശ്യമുള്ള ക്യാമറാ, അഡാപ്റ്റേഴ്സ്, റഡാർസ്റ്റേഷനുകളിലേക്ക് ആവശ്യമുള്ള റെക്ടിഫയറുകൾ മുതലായവ ഡിസൈൻ ചെയ്തു നിർമ്മിക്കുന്നതിലും പരിഷകരിക്കുന്നതിലും ഇന്ത്യ വിജയം കൈവരിച്ചിട്ടുണ്ട്. ചില പ്രത്യേക ആവശ്യങ്ങൾക്കുള്ള വിമാനങ്ങൾ വിവിധ ആവശ്യങ്ങൾക്ക് അനുസൃതമായി പരിഷ്കരിക്കുന്നതിനും ഇന്ത്യൻ വ്യോമസേനയ്ക്കു കഴിഞ്ഞിട്ടുണ്ട്. [[ഹാർ‌‌വാർഡ്]] എന്ന പരിശീലന വിമാനം ആകാശത്തുനിന്നും ഭൂമിയിലേക്കു റോക്കറ്റ് എയ്തു വിടുന്നതിനും, എ. എൻ. - 12 എന്ന കയറ്റിറക്കു വിമാനം ബോംബിങ്ങിനു പറ്റിയ വിധത്തിൽ പരിഷ്കരിച്ചതും ഇതിൻറെ ഉദാഹരണങ്ങളാണ്.
[[Image:Akash SAM.jpg|thumb|left|ആകാഷ് മിസൈൽ.]]
"https://ml.wikipedia.org/wiki/ഭാരതീയ_വായുസേന" എന്ന താളിൽനിന്ന് ശേഖരിച്ചത്