"ത്രെന്തോസ് സൂനഹദോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25:
 
==പ്രാധാന്യം==
മതപരവും രാഷ്ടീയവുമായ ഭിന്നതകളും [[പ്ലേഗ്|പ്ലേഗു]] ബാധയും മറ്റും മൂലം പലവട്ടം വൈകുകയും നിർത്തിവയ്ക്കപ്പെടുകയും ചെയ്ത ത്രെന്തോസ് സൂനഹദോസ്, സഭാചരിത്രത്തിലെ സുപ്രധാനമായ ഒരു നവീകരണ സമ്മേളനമായിരുന്നു. [[പ്രൊട്ടസ്റ്റന്റ് നവീകരണം|പ്രൊട്ടസ്റ്റന്റ് നവീകരണത്തിനുള്ള]] കത്തോലിക്കാ പക്ഷത്തിന്റെ മറുപടിയായ പ്രതിനവീകരണത്തിന്റെ ആശയങ്ങൾ ഏറ്റവും ശ്രദ്ധേയമായ രൂപം ധരിച്ചത് സൂനഹദോസിലാണ്.<ref name="ODCC"/> പിന്നീടൊരു സാർവലൗകിക സഭാസമ്മേളനം നടക്കാൻ [[കത്തോലിക്കാ സഭ|കത്തോലിക്കാസഭയ്ക്ക്]] മൂന്നു നൂറ്റാണ്ടോളം കാത്തിരിക്കേണ്ടി വന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ (1869-70) നടന്ന ഒന്നാം വത്തിക്കാൻ സൂനഹദോസായിരുന്നു ആ സമ്മേളനം. ഇരുപതാം നൂറ്റാണ്ടിൽ [[രണ്ടാം വത്തിക്കാൻ സൂനഹദോസ്]] (1962-65) വിളിച്ചു കൂട്ടിയ യോഹന്നാൻ 23-ആമൻ മാർപ്പാപ്പ, ത്രെന്തോസ് സൂനഹദോസിന്റെ ആശയങ്ങൾ ആധുനിക കാലത്തും പ്രസക്തമാണെന്നു പ്രഖ്യാപിച്ചു. [[രണ്ടാം വത്തിക്കാൻ സൂനഹദോസ്|രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ]] സമാപനഘട്ടത്തിൽ മാർപ്പപ്പ[[മാർപ്പാപ്പാ]] ആയിരുന്ന പൗലോസ് ആറാമനും ഈ പ്രഖ്യാപനം ആവർത്തിച്ചു.<ref>"ആയിരുന്നത്, ഇപ്പോഴും ആയിരിക്കുന്നു": What was, still is, quoted in [http://www.vatican.va/roman_curia/congregations/cfaith/documents/rc_con_cfaith_doc_20070629_responsa-quaestiones_en.html Responses to Some Questions Regarding Certain Aspects of the Doctrine on the Church]</ref>
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/ത്രെന്തോസ്_സൂനഹദോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്