"മാസിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താൾ
No edit summary
വരി 1:
എല്ലാ മാസവും പ്രസിദ്ധീകരിക്കുന്ന ആനുകാലികങ്ങളെയാണ് മാസിക എന്ന് വിളിക്കുന്നത്. [[വിജ്ഞാനകൈരളി]], [[ഭാഷാപോഷിണി]], [[ശാസ്ത്രകേരളം]], [[ശാസ്ത്രഗതി]] തുടങ്ങിയവ മലയാളത്തിലെ മാസികകളിൽ ചിലതാണ്. മിക്ക ഭാഷകളിലും മാസികകൾ ഇറങ്ങുന്നുണ്ട്. ഇപ്പോൾ ഇ-മാസികകളും ലഭ്യമാണ്.
"https://ml.wikipedia.org/wiki/മാസിക" എന്ന താളിൽനിന്ന് ശേഖരിച്ചത്