"ഏകദിന ക്രിക്കറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: kn:ಸೀಮಿತ ಓವರುಗಳ ಕ್ರಿಕೆಟ್
(ചെ.) യന്ത്രം ചേർക്കുന്നു: gu:મર્યાદિત ઓવરોનું ક્રિકેટ; cosmetic changes
വരി 1:
{{prettyurl|Limited overs cricket}}
[[ചിത്രംപ്രമാണം:Australia vs India.jpg|thumb|300px|മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടന്ന ഒരു ഏകദിന മത്സരം]]
ഒരു ദിവസം മാത്രം നീണ്ടുനിൽക്കുന്ന [[ക്രിക്കറ്റ്]] മത്സരം ആണ് '''ഏകദിന ക്രിക്കറ്റ്'''.<ref name="purdue">{{cite web|publisher = Dept. of Computer Science, Purdue University|url = http://www.cs.purdue.edu/homes/hosking/cricket/explanation.htm#one|title = One-Day Cricket|accessdate = നവംബർ 12, 2008}}</ref> പരമാവധി 20 മുതൽ 50 ഓവറുകളാണ് സാധാരണയായി ഏകദിന മത്സരങ്ങളിലെ ഒരിന്നിംഗ്സിൽ ഉണ്ടാവുക. ഓവറുകളുടെ പരമാവധി എണ്ണം ഇതിനേക്കാൾ കൂടിയതും കുറഞ്ഞതുമായ മത്സരങ്ങളും അത്ര വ്യാപകമല്ലെങ്കിലും നിലവിലുണ്ട്. ഇരുടീമുകളും ഈ നിശ്ചിത ഓവർ ഇന്നിംഗ്സ് കളിക്കുന്നതിനാൽ മത്സരഫലം അന്നു തന്നെ അറിയാൻ കഴിയും. കാലാവസ്ഥാ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പ്രധാന മത്സരങ്ങൾ, അന്താരാഷ്ട്രവും ആഭ്യന്തരവും, അടുത്ത ദിവസങ്ങളിലേക്ക് മാറ്റി വെക്കാറുണ്ട്.
 
ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് ക്രിക്കറ്റിന്റെ ഈ രൂപം ഉത്ഭവിച്ചത്. [[1960]]-ൽ ഇംഗ്ലീഷ് [[കൗണ്ടി ടീം]] ആണ് ആദ്യമായി ഏകദിന ക്രിക്കറ്റ് മത്സരരം നടത്തിയത്.<ref name="ce">{{cite web|publisher = ABC of Cricket|url = http://www.abcofcricket.com/cfb1/cfb5/cfb6/cfb6.htm|title = Cricket Explained - One Day Cricket|accessdate = നവംബർ 12, 2008}}</ref> ആദ്യ അന്താരാഷ്ട്ര ഏകദിന മത്സരം 1971 ൽ [[മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട്|മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ]] വെച്ച് [[ഇംഗ്ലണ്ട് ദേശീയ ക്രിക്കറ്റ് ടീം|ഇംഗ്ലണ്ടും]] [[ഓസ്ട്രേലിയ ദേശീയ ക്രിക്കറ്റ് ടീം|ഓസ്ട്രേലിയയും]] തമ്മിൽ നടന്നു. മൂന്നാം ടെസ്റ്റിന്റെ ആദ്യ മൂന്നു ദിവസത്തേയും കളി മഴമൂലം നടക്കാതിരുന്നപ്പോൾ ആ മത്സരം ഉപേക്ഷിക്കാൻ അധികാരികൾ തീരുമാനിച്ചു. അതിനു പകരമായി ഇരു ടീമിനും 40 ഓവറുകൾ വീതം നൽകി ഒരു ഏകദിന മത്സരം അവർ സംഘടിപ്പിച്ചു. 8 പന്തുകൾ അടങ്ങിയതായിരുന്നു അന്നത്തെ ഒരു ഓവർ. ആ മത്സരത്തിൽ ഓസ്ട്രേലിയ 5 വിക്കറ്റുകൾക്ക് ജയിച്ചു.
 
1970 കളുടെ അവസാനത്തിൽ [[കെറി പാക്കർ]], [[വേൾഡ് സീരീസ് ക്രിക്കറ്റ്]] മത്സരം സംഘടിപ്പിച്ചു. ഏകദിന ക്രിക്കറ്റിന്റെ പ്രത്യേകതകളായ വിവിധ വർണ്ണങ്ങളിലുള്ള വസ്ത്രങ്ങൾ, രാത്രിയിൽ ഫ്ലഡ്‌ലൈറ്റിനടിയിൽ നടത്തുന്ന മത്സരങ്ങൾ മുതലായവ ഈ പരമ്പരയിലൂടെയാണ് ഉരുത്തിരിഞ്ഞുവന്നത്.
വരി 35:
{{Forms of cricket}}
{{cricket-stub|Limited overs cricket}}
 
 
[[വർഗ്ഗം:ക്രിക്കറ്റിന്റെ വിവിധ രൂപങ്ങൾ]]
Line 42 ⟶ 41:
[[en:Limited overs cricket]]
[[fr:Limited overs cricket]]
[[gu:મર્યાદિત ઓવરોનું ક્રિકેટ]]
[[kn:ಸೀಮಿತ ಓವರುಗಳ ಕ್ರಿಕೆಟ್]]
[[mr:मर्यादित षटकांचे सामने]]
"https://ml.wikipedia.org/wiki/ഏകദിന_ക്രിക്കറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്