"ആർ. ശരത്കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45:
[[ജയലളിത|ജയലളിതയെ]] തോല്പ്പിക്കാനുള്ള ഉദ്ദേശ്യവുമായി ഇദ്ദേഹം 1996-ൽ [[ദ്രാവിഡ മുന്നേറ്റ കഴകം|ഡി.എം.കെ]] പാർട്ടിയിൽ ചേരുകയുണ്ടായി. 1998-ൽ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ [[കരുണാനിധി]] ഇദ്ദേഹത്തെ [[തിരുനെൽവേലി|തിരുനെൽ‌വേലിയിലെ]] സ്ഥാനാർത്ഥിയാക്കി. ഈ തിരഞ്ഞെടുപ്പിൽ ഡി.എം.കെ.യ്ക്ക് വൻപരാജയം ആണ് സംഭവിച്ചത്. 1996-ൽ 40 സീറ്റ് കിട്ടിയിരുന്ന സ്ഥാനത്ത് 1998-ൽ വെറും 9 സീറ്റ് മാത്രമേ ഇവർക്ക് കിട്ടിയുള്ളൂ. ഈ മോശം പരാജയത്തിനിടയിലും ശരത്കുമാറിന്റെ പരാജയം കേവലം 6000 വോട്ടിനായിരുന്നു. ''കടമ്പൂർ ആർ. ജനാർദ്ദനനായിരുന്നു'' അന്ന് അദ്ദേഹത്തെ തോല്പ്പിച്ചത്.
 
2002-ൽ നടന്ന രാജ്യസഭാതിരഞ്ഞെടുപ്പിലും ഇദ്ദേഹം മത്സരിച്ചു. ഈ തിരഞ്ഞെടുപ്പിൽ ഇദ്ദേഹം വിജയിക്കുകയും രാജ്യസഭാംഗമാകുകയും ചെയ്തു. 2006-ൽ കരുണാനിധിയുടെ കുടുംബവുമായി തെറ്റി ഇദ്ദേഹം ഡി.എം.കെ വിട്ടു. തുടർന്ന് ശരത് കുമാറും ഭാര്യ രാധികയും [[എ.ഐ.എ.ഡി.എം.കെ.|.ഐ.ഡി.എം.കെ.യിൽ]] ചേർന്ന് ഡി.എം.കെ.യ്ക്ക് എതിരേ പ്രചാരണം നടത്തി.
 
പാർട്ടിക്കെതിരേ പ്രവർത്തിച്ചതിന് രാധികയെ ഐ.ഐ.ഡി.എം.കെ. 2006 ഒക്റ്റോബറിൽ പുറത്താക്കി. 2006 നവംബറിൽ ശരത് കുമാറും പാർട്ടി വിട്ടു. സിനിമാരംഗത്തെ തിരക്കാണ് അതിനദ്ദേഹം കാരണമായി പറഞ്ഞത്.
"https://ml.wikipedia.org/wiki/ആർ._ശരത്കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്