"തിരുച്ചിറപ്പള്ളി ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
തിരുച്ചിറപ്പള്ളി ജില്ല:(തമിഴ് : தி௫ச்சிராப்பள்ளி மாவட்டம்) ട്രിച്ചി എന്നും അറിയപെടുന്ന ഈ ജില്ല തെക്കേ ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിലാണ്.കാവേരി നദിയോട് ചേർന്നാണ് ഈ ജില്ല സ്ഥിതി ചെയ്യുന്നത്.തിരുച്ചിറപ്പള്ളി(ട്രിച്ചി) നഗരമാണ് ഈ ജില്ലയിലെ പ്രധാന നഗരം.ബ്രിട്ടീഷ്‌ ഭരണകാലത്ത് മദ്രാസ്‌ പ്രസിഡൻസിയിലെ ഒരു ജില്ലയായിരുന്ന തിരുച്ചിറപ്പള്ളി അന്ന് തൃചിനോപോളി എന്നും അറിയപെട്ടിരുന്നു,1947 ഇല് സ്വതന്ത്ര ലബ്ദിക്ക് ശേഷം പേര് മാറ്റി തിരുച്ചിറപ്പള്ളി ആക്കി.
[[Image:TN Districts Tirucchirappalli.gif|thumb|250px|Tiruchirapalliതിരുച്ചിറപ്പള്ളി district in Tamilജില്ല,തമിഴ് Naduനാട്,ഇന്ത്യ India]]
==ഭൂമിശാസ്ത്രം==
[[Image:Trichy11.jpg|thumb|left|300px|തിരുച്ചിറപ്പള്ളിയിൽ കാവേരി നദിയും റോക്ക് ഫോർട്ടും ]]
"https://ml.wikipedia.org/wiki/തിരുച്ചിറപ്പള്ളി_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്