"ചങ്ങനാശ്ശേരി സിറോ-മലബാർ അതിരൂപത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 18:
 
[[Image:Archbishop's House, Changanassery, Kerala.jpg|thumbnail| ചങ്ങനാശ്ശേരി അതിരൂപതാ ആസ്ഥാന മന്ദിരം]]
[[സീറോ മലബാർ കത്തോലിക്കാ സഭ|സീറോ മലബാർ കത്തോലിക്കാ സഭയുടെ]] കീഴിലുള്ള അതിരൂപതയാണ് '''ചങ്ങനാശ്ശേരി അതിരൂപത'''. [[റോമൻ കത്തോലിക്കാ സഭ|റോമൻ കത്തോലിക്കാ സഭയുടെ]] കൂട്ടായ്മയിലെ [[സ്വയാധികാരം|സ്വയാധികാരമുള്ള]] ഒരു [[വ്യക്തി സഭ|വ്യക്തി സഭയാണ്]] സീറോ മലബാർ കത്തോലിക്കാ സഭ. കേരളത്തിലെ നാലു അതിരൂപതകളിൽ ഒന്നാണിത്. [[ചങ്ങനാശ്ശേരി|ചങ്ങനാശ്ശേരി നഗരത്തിൽ]] ചങ്ങനാശ്ശേരി-വാഴൂർ റോഡിനരുകിലായി അതിരൂപതാ ആസ്ഥാനം നിലകൊള്ളുന്നു. [[ഇൻഡ്യ|ഭാരതത്തിലെ]] ഏറ്റവും വലിയ [[അതിരൂപത|അതിരൂപതയാണ്]] ചങ്ങനാശ്ശേരി അതിരൂപത. ചങ്ങനാശ്ശേരി അതിരൂപതയിൽ 13 [[ഫിറാന പള്ളി|ഫൊറാന പള്ളികൾ]] ഉണ്ട്. കൂടാതെ 300-ലധികം പള്ളികളും ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിൽ വരുന്നു. [[കേരളം|കേരളത്തിലെ]] [[കോട്ടയംജില്ലകോട്ടയം ജില്ല]], [[അലപ്പുഴആലപ്പുഴ ജില്ല]], [[പത്തനംതിട്ട ജില്ല]], [[കൊല്ലം ജില്ല]], [[തിരുവനന്തപുരം ജില്ല]] എന്നീ അഞ്ചു ജില്ലകളും, [[തമിഴ് നാട്|തമിഴ് നാട്ടിലെ]] [[കന്യാകുമാരി ജില്ല|കന്യാകുമാരി ജില്ലയും]] ചങ്ങനാശ്ശേരി അതിരൂപതയുടെ അധികാര പരിധിയിൽ വരുന്ന പ്രദേശങ്ങളാണ്.
 
==മെത്രാപോലീത്ത==
"https://ml.wikipedia.org/wiki/ചങ്ങനാശ്ശേരി_സിറോ-മലബാർ_അതിരൂപത" എന്ന താളിൽനിന്ന് ശേഖരിച്ചത്