"നോഡ്സ് ഓഫ് റാൻവീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: cs, de, es, eu, fa, fi, fr, id, it, ja, nl, pl, pt, sl, sv, tr, zh
No edit summary
വരി 21:
{{Neuron map|നോഡ്സ് ഓഫ് റാൻവീർ}}
 
[[നാഡീവ്യവസ്ഥ|നാഡീവ്യവസ്ഥയുടെ]] ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് [[നാഡീകോശങ്ങൾ]]. നാഡീകോശങ്ങളുടെ നീണ്ട തന്തുക്കളാണ് [[ആക്സോണുകൾ]]. ആക്സോണുകളെ പൊതിഞ്ഞുകാണപ്പെടുന്ന കൊഴുപ്പുനിർമ്മിതമായ ഉറയാണ് [[മയലിൻ ഉറ]]. ഈ മയലിൻ ഉറയ്ക്കുപുറമേ കാണപ്പെടുന്ന പ്രത്യേകതരം കോശങ്ങളാണ് [[ഷ്വാൻ കോശങ്ങൾ]]. ഷ്വാൻ കോശങ്ങൾ കൊണ്ട് പൊതിഞ്ഞിട്ടുള്ള ഭാഗങ്ങൾക്കിടയിലായി ആക്സോണുകളുടെ ഭാഗങ്ങൾ കാണാം. ഒരു ഷ്വാൻകോശത്തിന്റെ ഇരുവശത്തുമായി ഇത്തരത്തിൽ ഉള്ള വിടവുകളാണ് '''നോഡ്സ് ഓഫ് റാൻവീറുകൾ'''.
=== കണ്ടെത്തൽ ===
[[ലൂയിസ് ആന്റോയിൻ റാൻവീർ]] എന്ന ഫ്രഞ്ചുശാസ്ത്രജ്ഞനാണ് ഇവ ആദ്യമായി കണ്ടെത്തിയത്.
=== ധർമ്മം ===
[[നാഡീവ്യൂനാഹം|നാഡീവ്യൂഹത്തിലെ]] [[ഗ്ളിയൽ കോശങ്ങൾ]], കേന്ദ്രനാഡീവ്യവസ്ഥയിലെ [[ഒളിഗോഡെൻഡ്രോസൈറ്റുകൾ]], പരിധീയനാഡീവ്യവസ്ഥയിലെ ഷ്വാൻകോശങ്ങൾ ഇവയുമായി ബന്ധപ്പെട്ട് കാണപ്പെടുന്ന റാൻവീറുകൾക്ക് നാഡീയആവേഗങ്ങളുടെ പ്രസരണത്തിൽ സവിശേഷമായ പങ്കാണുള്ളത്. അവയിലൂടെയാണ് [[അയോണുകൾ]] അകത്തേയ്ക്കും പുറത്തേയ്ക്കും സഞ്ചരിച്ച് ആവേഗങ്ങൾ രൂപവൽക്കരിക്കപ്പെടുന്നത്. കൂടാതെ മയലിൻ ഉറയില്ലാത്ത ന്യൂറോണുകളിൽ സാൾട്ടേറ്ററി കണ്ടക്ഷനും ഇവ സഹായിക്കുന്നു.
[[വർഗ്ഗം:നാഡീകോശങ്ങൾ]]
 
"https://ml.wikipedia.org/wiki/നോഡ്സ്_ഓഫ്_റാൻവീർ" എന്ന താളിൽനിന്ന് ശേഖരിച്ചത്