"റ്റിറാനോസോറസ് റെക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: jv:Tyrannosaurus-Rex
(ചെ.) യന്ത്രം പുതുക്കുന്നു: jv:Tyrannosaurus Rex; cosmetic changes
വരി 27:
മഹാ [[ക്രിറ്റേഷ്യസ്]] യുഗത്തിന്റെ അന്ത്യ കാലഘട്ടത്തിൽ ജീവിച്ചിരുന്ന മാംസഭുക്കുകളായ വളരെ വലിപ്പമേറിയ ഒരിനം [[ദിനോസർ|ദിനോസറുകളാണ്‌]] '''റ്റിറാനോസാറസ്‌ റക്സ്‌ '''(ടി.റെക്സ്)ദിനോസറുകൾ. എതാണ്ട് 85 ദശലക്ഷം മുതൽ 65 ദശലക്ഷം വരെയുള്ള കാലഘട്ടത്തിലാണ്‌ റ്റിറാനോസാറസ്‌ റക്സ്‌ ദിനോസറുകൾ ജീവിച്ചിരുന്നതെന്നാണ്‌ ശാസ്ത്ര ലോകത്തിന്റെ അനുമാനം. വലിപ്പമേറിയ ശരീരവും കൂർത്ത പല്ലുകളുള്ള വലിയ ശിരസ്സും ബലിഷ്ടമായ കാലുകളുമുള്ള ഇവ, ഇരയെ ആക്രമിച്ച് കീഴ്പ്പെടുത്തി ഭക്ഷിക്കാറാണ്‌ പതിവ് എന്നും അല്ല ഒരു ശവം തീനി ആയിരുന്നു എന്നും ശാസ്ത്രജ്ഞൻമാർ തമ്മിൽ വാദിക്കുന്നു. ഈ വാദങ്ങൾ പാലിയെന്റോളോജിയിൽ ഉള്ള ഏറ്റവും പഴയതും ഇപ്പോഴും തുടരുന്നതും ആണ്.
 
== പേര് ==
റ്റിറാനോസോറസ് എന്ന വാക് രണ്ടു വാകുകൾ കൂടി ചേർന്നതാണ്. ''ടൈറന്റ്'' τυράννος, ''സോറസ്'' σαύρος' , എന്നി ഗ്രീക്കു പദങ്ങൾ ചേർന്നു ആണ് ഉണ്ടായിടുള്ളത് അർഥം '''സ്വേച്ഛാധിപതി ആയ പല്ലി''' എന്നാണ്. ''റെക്സ്'' എന്ന വാക്ക് ലതിൻ ആണ് അർഥം '''രാജാവ്‌''' എന്നാണ്.
 
വരി 89:
[[it:Tyrannosaurus rex]]
[[ja:ティラノサウルス]]
[[jv:Tyrannosaurus- Rex]]
[[ka:ტირანოზავრი]]
[[ko:티라노사우루스]]
"https://ml.wikipedia.org/wiki/റ്റിറാനോസോറസ്_റെക്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്