"യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
'യാനം (തെലുങ്ക് -యానాం) കേന്ദ്ര ഭരണ പ്രദേശമായ പു...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) added Category:പുതുച്ചേരിയിലെ ഗ്രാമങ്ങളും പട്ടണങ്ങളും using HotCat |
||
വരി 1:
യാനം (തെലുങ്ക് -యానాం) കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലെ ഒരു പ്രദേശമാണ്.ആന്ധ്ര പ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയാൽ പൂർണമായും ചുറ്റപെട്ടു കിടക്കുന്ന യാനം കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരി യുടെ ഭരണ കേന്ദ്രമായ പുതുച്ചേരി പട്ടണത്തിൽ നിന്നും 870 കിലോ മീറ്റർ ദൂരെ ആണ്.32000 ജനങ്ങളുള്ള യാനത്തിൽ ഭൂരിപക്ഷം പേരും തെലുങ്ക് സംസാരിക്കുന്നവരാണ്.ചുരുക്കം തമിഴ് ഭാഷയും പ്രചാരത്തിലുണ്ട്.യനത്തിനു 30 ചതുരശ്ര കിലോ മീറ്റർ വിസ്തീർണം ഉണ്ട്.1995-2005 കാലഘട്ടത്തിൽ പുതുച്ചേരിയിൽ ഏറ്റവും പുരോഗതി കൈവരിച്ച നിയോജക മണ്ഡലങ്ങളിൽ ഒന്നാണ് യാനം.
[[വർഗ്ഗം:പുതുച്ചേരിയിലെ ഗ്രാമങ്ങളും പട്ടണങ്ങളും]]
|