"സദ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14.99.253.154 (Talk) ചെയ്ത 973706 എന്ന തിരുത്തൽ നീക്കം ചെയ്യുന്നു
വരി 19:
 
== സദ്യ ഉണ്ണുന്ന വിധം ==
ആദ്യവട്ടം പരിപ്പും നെയ്യും ചേർത്ത് ചോറുണ്ണുന്നു, പിന്നീട് പുളിശ്ശേരിയും ചേർത്ത് ഒരു വട്ടം കൂടി ഉണ്ണുന്നു. അതിനുശേഷം സാമ്പാർ വട്ട കൂട്ടി ചോറുണ്ണുന്നു. പിന്നീട് തൈർ ചേർത്ത് ഉണ്ണുന്നു. ഒടുവിൽ പായസങ്ങൾ വിളമ്പുന്നു. അടപ്രഥമൻ പഴവും (ചിലർ പപ്പടവും)ചേർത്ത് ആണ് കഴിക്കുക.പിന്നീട് തൈർ ചേർത്ത് ഉണ്ണുന്നു. ഒടുവിൽ സദ്യക്കുശേഷം ചുണ്ണാമ്പുചേർത്ത് അടയ്ക്ക (പാക്ക്) മുറുക്കുന്നു.
 
സദ്യ കഴിഞ്ഞ് ഇല മടക്കുന്നതിനും അതിന്റേതായ രീതിയുണ്ട്. ഊണ് ഇഷ്ടപ്പെട്ടാൽ ഇല മുകളിൽ നിന്ന് താഴോട്ടാണു മടക്കുക. (ഇലയുടെ തുറന്ന രണ്ടു ഭാഗവും കഴിക്കുന്ന ആളിനെ അഭിമുഖീകരിക്കും).
"https://ml.wikipedia.org/wiki/സദ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്