"ഉത്തരാഫ്രിക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
{{legend|#346733|Northern Africa ([[subregion|UN subregion]])}}
{{legend|#088733|geographic, including above}}]]
സഹാറ മരുഭൂമിയുമയീ ബന്ധപെട്ടു ആഫ്രിക്ക വൻകരയുടെ വടക്ക് ഭാഗത്തായീ സ്ഥിത ചെയ്യുന്ന പ്രദേശങ്ങൾ പൊതുവേ വടക്കേ ആഫ്രിക്ക എന്നരിയപെടുന്നു. [[അൾജീരിയ]], [[ഈജിപ്റ്റ്‌]], [[ലിബിയ]], [[മൊറോക്കോ]], [[സുഡാൻ]], [[ടുണീഷ്യ]], [[വടക്കേ സഹാറ]] തുടങ്ങിയ രാജ്യങ്ങളാണ്‌ ഐക്ക്യഐക്യ രാഷ്ട്രസഭയുടെ നിർവചനപ്രകാരം വടക്കേ ആഫ്രിക്കയിൽ ഉള്പെടുന്നത്ഉൾപ്പെടുന്നത്. അൾജീരിയ, മൊറോക്കോ, ടുണിഷ്യ, മൌരിടനിയ, ലിബിയ എന്നീ രാജ്യങ്ങളെയോ,പ്രദേശങ്ങളെ പൊതുവേ മഗരിബ് അല്ലെങ്ങിൽ മഗ്രിബ് എന്നോ അറിയപെടുന്നു.ഈജിപ്തിന്റെ ഭാഗമായ സീന ഉപദ്വീപ് ഏഷ്യയിൽ സ്ഥിതി ചെയ്യുന്നതിനാൽ ഈജിപ്റ്റ്‌ രണ്ടു വന്കരകളിലും പെടുന്ന രാജ്യമാണ്.
 
 
"https://ml.wikipedia.org/wiki/ഉത്തരാഫ്രിക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്