"ചെന്നൈ സൂപ്പർ കിങ്ങ്‌സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 21:
== ഐപിഎൽ 2008 ==
പ്രഥമ ഐപിൽ ടൂർണമെന്റിൽ ചെന്നൈ സൂപ്പർ കിങ്ങ്‌സ് രണ്ടാം സ്ഥാനം നേടി. ജൂൺ 1ന് ചെന്നൈ [[രാജസ്ഥാൻ റോയൽസ്|രാജസ്ഥാൻ റോയൽസിനെതിരെ]] നടന്ന കലാശക്കളിയിൽ ഇവർ 3 വിക്കറ്റിന് തോറ്റു.
===ഐ.പി.എൽ. 2009==
{{main|2009 ഇന്ത്യൻ പ്രീമിയർ ലീഗ്}}
2009-ലെ ഐ.പി.എൽ. മത്സരങ്ങളിൽ ബാംഗ്ലുർ റോയൽ ചാലഞ്ചേഴ്സിനോട് 6 വിക്കറ്റുകൾ പരാജയപ്പെട്ടു.
===ഐ.പി.എൽ. 2010==
{{main|2010 ഇന്ത്യൻ പ്രീമിയർ ലീഗ്}}
2010-ലെ ഐ.പി.എൽ. മത്സരങ്ങളിൽ മുംബൈ ഇന്ത്യൻസിനെ 22 റൺസിനു പരാജയപ്പെടുത്തി ജേതാക്കളായി.
===ഐ.പി.എൽ. 2011==
{{main|2011 ഇന്ത്യൻ പ്രീമിയർ ലീഗ്}}
2011-ലെ ഐ.പി.എൽ. മത്സരങ്ങളിൽ ബാംഗ്ലുർ റോയൽ ചാലഞ്ചേഴ്സി 58 റൺസിനു പരാജയപ്പെടുത്തി ജേതാക്കളായി.
"https://ml.wikipedia.org/wiki/ചെന്നൈ_സൂപ്പർ_കിങ്ങ്‌സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്