"ജസ്റ്റിസ് ആൻഡ് ഡെവലപ്മെന്റ് പാർട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39:
എർദ്വാൻ സർക്കാർ നടപ്പാക്കിയ പരിഷ്കാരങ്ങൾ മൂലം പാർട്ടിയുടെ ജനപിന്തുണ വീണ്ടും വർദ്ധിക്കുകയും 2004 മാർച്ചിലെ തദ്ദേശതിരഞ്ഞെടുപ്പിൽ എ.കെ. പാർട്ടിയുടെ ജനപിന്തുണ 34 ശതമാനത്തിൽ നിന്നും 43 ശതമാനമായി വർദ്ധിച്ചു. ആകെയുഌഅ 81 നഗരസഭകളിൽ 51-ഉം പാർട്ടി കരസ്ഥമാക്കി.
 
യൂറോപ്യൻ യൂനിയനിൽ അംഗത്വത്തിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി, പല ഇസ്ലാമികവൽക്കരണനടപടികളിൽ നിന്നും എ.കെ. പാർട്ടി പിന്നാക്കം നീങ്ങി കൂടുതൽ മിതവാദസ്വഭാവം പ്രകടിപ്പിച്ചു. എന്നാൽ ഇസ്ലാമികവൽക്കരണത്തിനായി എ.കെ. പാർട്ടിക്ക് ഒരു ഗൂഢ അജണ്ടയുണ്ടെന്നും വളരെ സാവധാനം ലക്ഷ്യത്തിലേക്കടുക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും വിമർശനങ്ങളുണ്ട്.<ref name=hiro1/>
 
2002-ൽ അധികാരത്തിലേറിയപ്പോഴുണ്ടായ സാമ്പത്തികമാന്ദ്യം മറികടക്കുക, ശരാശരി 7% സാമ്പത്തികവളർച്ചാനിരക്ക് നേടുക, രാജ്യത്തെ ആളോഹരിവരുമാനം ഇരട്ടിക്കുക, നിയമങ്ങളും നിലവാരങ്ങളും പരിഷ്കരിച്ച് മനുഷ്യാവകാശം ജനാധിപത്യം ന്യൂനപക്ഷാവകാശങ്ങൾ തുടങ്ങിയവ വിപുലമാക്കുക തുടങ്ങിയ വൻ നേട്ടങ്ങൾ, എ.കെ. പാർട്ടി സ്വന്തമാക്കി. ചുരുക്കത്തിൽ എ.കെ. പാർട്ടി ഭരണം, കമാലിസ്റ്റ് സ്റ്റേറ്റിസത്തിന്‌ മരണമണീയായി.
 
ചുരുക്കത്തിൽ എ.കെ. പാർട്ടി ഭരണം, കമാലിസ്റ്റ് സ്റ്റേറ്റിസത്തിന്‌ മരണമണീയായി. 2007-ലെ തിരഞ്ഞെടൂപ്പ് മിത-ഇസ്ലാമികവാദികളൂം, മതേതരമൗലികവാദികളും തമ്മിൽ നേരിട്ടുള്ള മൽസരമായിരുന്നു. 80 ശതമാനം ജനങ്ങൾ പങ്കെടുത്ത തിരഞ്ഞെടൂപ്പിൽ, 46.7 ശതമാനം വോട്ട് നേടി (തൊട്ടുമുൻപത്തെ തവണത്തേതിനേക്കാൽ 12 ശതമാനം അധികം) എ.കെ. പാർട്ടി ബഹുദൂരം മുന്നേറീ. ആർ.പി.പി.ക്ക് 20.9 ശതമാനം വോട്ടായിരുന്നു ലഭിച്ചത്. വോട്ടുകൾ അധികം ലഭിച്ചെങ്കിലും ഇരുകക്ഷികൾക്കും പാർലമെന്റിൽ ലഭിച്ച സീറ്റുകളുടെ എണ്ണം കുറഞ്ഞു. നാഷണലിസ്റ്റ് ആക്ഷൻ പാർട്ടിക്കും (എം.എച്ച്.പി.) 10 ശതമാനം എന്ന കടമ്പ കടക്കാനായതിനാലാണ്‌ ഇത്. യഥാക്രമം 341, 103, 80 എന്നിങ്ങനെയായിരുന്നു ഈ കക്ഷികൾക്ക് പാർലമെന്റിൽ ലഭിച്ച സീറ്റുകൾ. എർദോഗാൻ തന്നെ പുതിയ സർക്കാരിനെ നയിച്ചു. ലിംഗവ്യത്യാസമില്ലാതെ ചെറുപ്പക്കാരെ പാർട്ടിയിലേക്ക് ആകർഷിക്കുന്നതിനും തട്ടം ധരിക്കുന്നുണ്ടോ എന്നത് കണക്കാക്കാതെ സ്ത്രീകളെ പാർട്ടിയുടെ നേതൃനിരയിലേക്ക്ക് ഉയർത്താനും എ.കെ. പാർട്ടിയുടെ നേതാക്കൾ നടത്തിയ ശ്രമമായിരുന്നു അവർക്ക് ലഭിച്ച മുന്തൂക്കത്തിന്റെ ആധാരം.
 
2007-ന്റെ തുടക്കത്തിൽ അബ്ദുള്ള ഗുല്ലിനെ പ്രസിഡണ്ട് സ്ഥാനത്തേക്ക് നാമനിർദേശം ചെയ്തതിനെ, മതേതരവാദികൾ എതിർക്കുകയും പ്രസിഡണ്ട് തിരഞ്ഞെടുപ്പ് റദ്ദാക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ 2007-ലെ തിരഞ്ഞെടുപ്പിനു ശേഷം, സൈന്യത്തിന്റേയ്യും മതേതരവാദികളുടേയും എതിർപ്പിനെ മറീകടന്ന് 2007 ഓഗസ്റ്റ് 28-ന് നടന്ന തിരഞ്ഞെടുപ്പിൽ അബ്ദുള്ള ഗുൽ പ്രസിഡണ്ടായി തിരഞ്ഞെടൂക്കപ്പെട്ടു.<ref name=hiro1/>
ലിംഗവ്യത്യാസമില്ലാതെ ചെറുപ്പക്കാരെ പാർട്ടിയിലേക്ക് ആകർഷിക്കുന്നതിനും തട്ടം ധരിക്കുന്നുണ്ടോ എന്നത് കണക്കാക്കാതെ സ്ത്രീകളെ പാർട്ടിയുടെ നേതൃനിരയിലേക്ക്ക് ഉയർത്താനും എ.കെ. പാർട്ടിയുടെ നേതാക്കൾ നടത്തിയ ശ്രമമായിരുന്നു അവർക്ക് ലഭിച്ച മുന്തൂക്കത്തിന്റെ ആധാരം.
 
സൈന്യത്തിന്റേയ്യും മതേതരവാദികളുടേയും എതിർപ്പിനെ മറീകടന്ന് 2007 ഓഗസ്റ്റ് 28-ന് നടന്ന തിരഞ്ഞെടുപ്പിൽ അബ്ദുള്ള ഗുൽ പ്രസിഡണ്ടായി തിരഞ്ഞെടൂക്കപ്പെട്ടു.
 
== അവലംബം==